തിരുവനന്തപുരം∙ ശിക്ഷാ ഇളവു നൽകി 209 പ്രതികളെ വിട്ടയച്ച 2011 ലെ വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെ മുഴുവൻ പേരുടെയും പൂർണ വിലാസമുൾപ്പെടെ വിവരങ്ങൾ ജയിൽ ഡിജിപി ആർ. ശ്രീലേഖയ്ക്കു കൈമാറി. വിട്ടയച്ചവരിൽ ഒരാൾ മരിച്ചു. ബാക്കി മുഴുവൻ പേരുടെയും വിവരങ്ങൾ ഉൾപ്പെടുത്തിയാണു ഡിഐജി എസ്. സന്തോഷ് റിപ്പോർട്ട് തയാറാക്കിയത്. ഇളവു ശുപാർശ പുനഃപരിശോധിച്ച് ആറുമാസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നാണു ഹൈക്കോടതിയുടെ ഉത്തരവ്.
വിട്ടയച്ച തടവുകാരുടെ വിവരങ്ങൾ ജയിൽ ഡിജിപിക്കു കൈമാറി
സ്വന്തം ലേഖകൻ
MORE IN KERALA
-
നെഞ്ചിടിപ്പോടെ മുന്നണികൾ; വോട്ടെടുപ്പിന് ശേഷം തെളിയുന്നത് ഇഞ്ചോടിഞ്ചു പോരാട്ടം
-
വോട്ടെടുപ്പിനു പിന്നാലെ രാഷ്ട്രീയക്കൊല; പാനൂരിൽ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടത് ബോംബേറിൽ
-
പോളിങ് ശതമാനം ഉയർന്നേക്കും; അന്തിമ കണക്കായിട്ടില്ലെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ
-
യൂത്ത് ലീഗ് പ്രവർത്തകന്റെ വധം: കൊലയിൽ കലാശിച്ചത് പകൽ ആരംഭിച്ച തർക്കം
-
പ്രചാരണസാമഗ്രികൾ നീക്കം ചെയ്യാൻ രാഷ്ട്രീയപാർട്ടികളും കർമസേനയും
-
മന്ത്രിമാരുടെ ഓഫിസിൽ വിടവാങ്ങൽ നാളുകൾ
RELATED STORIES
FROM ONMANORAMA
-
60-hour weekend lockdown in Madhya Pradesh cities: CM Chouhan
-
Kerala Assembly Elections: Counting of votes likely to take longer
-
Toyota unveils new cars with advanced driving assist technology
-
People complain after 35 cobra hatchlings released near human habitat areas
-
COVID-19: India reports highest daily spike with over 1.26 lakh new cases