തിരുവനന്തപുരം ∙ ഇന്ത്യൻ മഹാസമുദ്രത്തോടു ചേർന്നുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ അടുത്ത 24 മണിക്കൂറുകളിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഈ മേഖലയിൽ മത്സ്യബന്ധനത്തിനു പോകരുതെന്നു മുന്നറിയിപ്പ്. മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർവരെ വേഗതത്തിൽ കാറ്റു വീശാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥനിരീക്ഷണ കേന്ദ്രം അറിയിച്ചു.
ന്യൂനമർദം: മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ
MORE IN KERALA
-
നെഞ്ചിടിപ്പോടെ മുന്നണികൾ; വോട്ടെടുപ്പിന് ശേഷം തെളിയുന്നത് ഇഞ്ചോടിഞ്ചു പോരാട്ടം
-
വോട്ടെടുപ്പിനു പിന്നാലെ രാഷ്ട്രീയക്കൊല; പാനൂരിൽ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടത് ബോംബേറിൽ
-
പോളിങ് ശതമാനം ഉയർന്നേക്കും; അന്തിമ കണക്കായിട്ടില്ലെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ
-
യൂത്ത് ലീഗ് പ്രവർത്തകന്റെ വധം: കൊലയിൽ കലാശിച്ചത് പകൽ ആരംഭിച്ച തർക്കം
-
പ്രചാരണസാമഗ്രികൾ നീക്കം ചെയ്യാൻ രാഷ്ട്രീയപാർട്ടികളും കർമസേനയും
-
മന്ത്രിമാരുടെ ഓഫിസിൽ വിടവാങ്ങൽ നാളുകൾ
RELATED STORIES
FROM ONMANORAMA
-
60-hour weekend lockdown in Madhya Pradesh cities: CM Chouhan
-
Kerala Assembly Elections: Counting of votes likely to take longer
-
Toyota unveils new cars with advanced driving assist technology
-
People complain after 35 cobra hatchlings released near human habitat areas
-
COVID-19: India reports highest daily spike with over 1.26 lakh new cases