പാലാ ∙ ജോസഫ് വിഭാഗവുമായുള്ള ലയനത്തിന്റെ ഗുണം കിട്ടിയിട്ടില്ലെന്നു കേരള കോൺഗ്രസ്(എം) ചെയർമാൻ കെ.എം.മാണി. 100 ശതമാനം മാർക്കു പ്രതീക്ഷിച്ചു; 90 ശതമാനമാണു കിട്ടിയത്. കേരള കോൺഗ്രസിൽ ഭിന്നതകളില്ല. ജോസ് കെ.മാണിയുടെ കേരള യാത്ര പാർട്ടി തീരുമാന പ്രകാരമാണ്. യാത്ര ഉദ്ഘാടനം ചെയ്തത് പി.ജെ.ജോസഫാണെന്നും ജോസഫ് ഭിന്നാഭിപ്രായം പറഞ്ഞതു ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിനു രണ്ടു സീറ്റിന് അർഹതയുണ്ട്. രണ്ടു സീറ്റ് വേണമെന്നു പി.ജെ.ജോസഫ് പറഞ്ഞതിൽ തെറ്റില്ല. ഏതെങ്കിലും സീറ്റല്ല മറിച്ച് ജയിക്കുമെന്ന് ഉറപ്പുള്ള സീറ്റ് വേണമെന്നും മാണി പറഞ്ഞു.
ലയനത്തിന്റെ ഗുണം എനിക്കും കിട്ടിയിട്ടില്ല: കെ.എം. മാണി
സ്വന്തം ലേഖകൻ
MORE IN KERALA
-
സിപിഎം പാർട്ടി കോൺഗ്രസ് കേരളത്തിൽ? സമ്മേളന തിരക്കിലേക്ക് സിപിഎം; ജനവിധി നിർണായകം
-
80 കടക്കും: വിജയരാഘവൻ, 75–80 ഉറപ്പ്: മുല്ലപ്പള്ളി, ത്രിശങ്കു സഭ: സുരേന്ദ്രൻ
-
ജലീലിന്റെ ബന്ധുനിയമനം മുഖ്യമന്ത്രി അറിഞ്ഞ്; യോഗ്യത മാറ്റാൻ അംഗീകാരം നൽകിയത് മുഖ്യമന്ത്രി
-
രഞ്ജിത്ത് ഇരയാണ് ; നിയമന അട്ടിമറി കാലിക്കറ്റിൽ
-
യൂസഫലിക്കും കുടുംബത്തിനും രക്ഷകരായി വനിതാ പൊലീസ് ഓഫിസറും ഭർത്താവും
-
യൂസഫലിയുടെ കോപ്റ്റർ ഇടിച്ചിറക്കി; ഇറക്കിയത് നിയന്ത്രണം വിടുമെന്ന ഘട്ടത്തിൽ
RELATED STORIES
FROM ONMANORAMA
-
With a message to get vaccinated, Kerala Police too posts 'Rasputin' dance
-
COVID-19 spread: Entry to Kozhikode beaches stopped after 5pm
-
Four siblings reunite with their jeep, two-and-a-half decades later
-
COVID-19 spike: India prohibits exports of remdesivir
-
6,986 new COVID cases in Kerala after 65,003 tests on Sunday