കോൺഗ്രസ് സ്ഥാനാർഥി ചർച്ച മാർച്ച് നാലിന്
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളെക്കുറിച്ചുള്ള സംസ്ഥാനത്തെ ചർച്ച മാർച്ച് നാലിന്. സ്ഥാനാർഥികളെ നിർദേശിക്കാൻ ഹൈക്കമാൻഡ് നിയോഗിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് | Kerala Election News | Manorama News

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളെക്കുറിച്ചുള്ള സംസ്ഥാനത്തെ ചർച്ച മാർച്ച് നാലിന്. സ്ഥാനാർഥികളെ നിർദേശിക്കാൻ ഹൈക്കമാൻഡ് നിയോഗിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിയുടെ യോഗം നാലിന് ഇവിടെ ചേരാൻ തീരുമാനിച്ചു.
മുതിർന്ന നേതാക്കളടക്കം 31 പേർ സമിതിയിലുണ്ട്. ഏതാനും പ്രധാന നേതാക്കന്മാർ മാത്രം ചേർന്നു സ്ഥാനാർഥികളെ ആലോചിക്കുന്ന രീതി പറ്റില്ലെന്നു ഹൈക്കമാൻഡ് നിർദേശിച്ചിട്ടുള്ളതിനാൽ തിരഞ്ഞെടുപ്പു സമിതിക്ക് ഇത്തവണ കൂടുതൽ അധികാരമുണ്ട്. ഡിസിസികൾ നിർദേശിക്കുന്ന മൂന്നംഗ പാനലുകളും തിരഞ്ഞെടുപ്പ് സമിതി പരിശോധിക്കും.