ആലപ്പുഴയിലും പാലക്കാട്ടും നാല് ഡിഗ്രി വരെ ചൂട് കൂടും
തിരുവനന്തപുരം ∙ ആലപ്പുഴ, പാലക്കാട് ജില്ലകളിൽ ഇന്നു ശരാശരിയിൽ നിന്നു 4 ഡിഗ്രി വരെ ചൂടു കൂടാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട് ഒഴികെ മറ്റു ജില്ലകളിൽ 3 ഡിഗ്രി വരെ ചൂടു കൂടും. പാലക്കാട്ടായിരുന്നു ഇന്നലെ ഏറ്റവും കൂടുതൽ ചൂട്– 38.7 ഡിഗ്രി. സൂര്യാതപത്തിൽ ഇന്നലെ 47 പേർക്കു

തിരുവനന്തപുരം ∙ ആലപ്പുഴ, പാലക്കാട് ജില്ലകളിൽ ഇന്നു ശരാശരിയിൽ നിന്നു 4 ഡിഗ്രി വരെ ചൂടു കൂടാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
വയനാട് ഒഴികെ മറ്റു ജില്ലകളിൽ 3 ഡിഗ്രി വരെ ചൂടു കൂടും. പാലക്കാട്ടായിരുന്നു ഇന്നലെ ഏറ്റവും കൂടുതൽ ചൂട്– 38.7 ഡിഗ്രി. സൂര്യാതപത്തിൽ ഇന്നലെ 47 പേർക്കു പൊള്ളലേറ്റു.
കോഴിക്കോട് (13), കൊല്ലം (10), എറണാകുളം (8), തൃശൂർ (5), കണ്ണൂർ (4), ആലപ്പുഴ (3), പാലക്കാട്, പത്തനംതിട്ട (2 വീതം) എന്നിങ്ങനെയാണു വിവിധ ജില്ലകളിൽ സൂര്യാതപമേറ്റവർ.