തിരുവനന്തപുരം ∙ സമൂഹത്തിലെ ചലനങ്ങൾ ജാഗ്രതയോടെ നിരീക്ഷിക്കുകയും ഇടപെടുകയും ചെയ്ത സാംസ്കാരിക പ്രവർത്തകനെയാണു ഡോ.ഡി. ബാബു പോളിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. | Dr. Babu Paul | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സമൂഹത്തിലെ ചലനങ്ങൾ ജാഗ്രതയോടെ നിരീക്ഷിക്കുകയും ഇടപെടുകയും ചെയ്ത സാംസ്കാരിക പ്രവർത്തകനെയാണു ഡോ.ഡി. ബാബു പോളിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

അദ്ദേഹത്തിന്റെ നിര്യാണം കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക മേഖലയ്ക്കു കനത്ത നഷ്ടമാണ്. സാംസ്കാരിക മുഖമുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. സാമൂഹിക പ്രതിബദ്ധതയോടെ സർവീസിൽ പ്രധാന വകുപ്പുകളുടെ ചുമതല നിർവഹിക്കാൻ അദ്ദേഹത്തിനായി. എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നുവെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

Show comments