നല്ലപാഠം ഗ്രാൻഡ് ഫിനാലെ; ആദ്യ എപ്പിസോഡ് ഇന്ന്
കേരളത്തിലെ എണ്ണായിരത്തോളം സ്കൂളുകൾ പങ്കെടുത്ത മലയാള മനോരമ ‘നല്ലപാഠം’ പദ്ധതിയുടെ ഗ്രാൻഡ് ഫിനാലെ ശനിയാഴ്ചകളിൽ മനോരമ ന്യൂസ് ചാനലിൽ. ആദ്യ എപ്പിസോഡ് ഇന്നു വൈകിട്ട് ഏഴിന് സംപ്രേഷണം ചെയ്യും.

കേരളത്തിലെ എണ്ണായിരത്തോളം സ്കൂളുകൾ പങ്കെടുത്ത മലയാള മനോരമ ‘നല്ലപാഠം’ പദ്ധതിയുടെ ഗ്രാൻഡ് ഫിനാലെ ശനിയാഴ്ചകളിൽ മനോരമ ന്യൂസ് ചാനലിൽ. ആദ്യ എപ്പിസോഡ് ഇന്നു വൈകിട്ട് ഏഴിന് സംപ്രേഷണം ചെയ്യും. ഞായറാഴ്ച രാവിലെ 9.30 പുനഃസംപ്രേഷണം ഉണ്ടാകും. കുട്ടികൾ നടപ്പാക്കിയ, സമൂഹത്തിനു പ്രയോജനകരമായ ഒട്ടേറെ പ്രചോദനാത്മകമായ പ്രവർത്തനങ്ങളാണ് നല്ലപാഠം ഗ്രാൻഡ് ഫിനാലെയിൽ പരിചയപ്പെടുത്തുന്നത്. 14 സ്കൂളുകളാണ് ഫിനാലെയിൽ പങ്കെടുക്കുന്നത്.