തിരുവനന്തപുരം ∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് ഫൊറൻസിക് സംഘം പരിശോധന നടത്തി. സംസ്ഥാന ഫൊറൻസിക് സയൻസ് ലബോറട്ടറിയിലെ മൂന്നംഗ സംഘമാണ് പരിശോധന നടത്തിയത്. | Violinist Balabhaskar | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് ഫൊറൻസിക് സംഘം പരിശോധന നടത്തി. സംസ്ഥാന ഫൊറൻസിക് സയൻസ് ലബോറട്ടറിയിലെ മൂന്നംഗ സംഘമാണ് പരിശോധന നടത്തിയത്. അപകടത്തിൽ തകർന്ന കാറും സംഘം പരിശോധിച്ചു. മംഗലപുരം സ്റ്റേഷനിലാണ് കാർ സൂക്ഷിച്ചിരിക്കുന്നത്. പരിശോധന വരും ദിവസങ്ങളിലും തുടരും. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ അട്ടിമറി ആരോപണങ്ങൾ തെളിയിക്കുന്ന വിവരങ്ങളോ തെളിവുകളോ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ലെന്നാണു സൂചന. ഡ്രൈവർ അർജുൻ ഉറങ്ങിപ്പോയതിനാൽ സംഭവിച്ച അപകടമെന്ന തരത്തിലുള്ള വിവരങ്ങളും മൊഴികളുമാണ് ലഭിച്ചിട്ടുള്ളത്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT