തിരുവനന്തപുരം∙ ബജറ്റ് നിർദേശം കാരണം ഡീസലിനുണ്ടാകുന്ന വിലവർധനയിലൂടെ മാത്രം കെഎസ്ആർടിസിക്കുണ്ടാകുന്ന അധിക ബാധ്യത പ്രതിമാസം 2.5 കോടി രൂപ. വാഹന സ്പെയർ പാർട്സുകളുടെ വിലവർധന മൂലമുള്ള അധികചെലവ് കൂടി കണക്കാക്കിയാൽ ഇതു മൂന്നു കോടിയാകും. ജനുവരി ഒന്നിനു ശേഷമുള്ള ഡീസൽ വിലവർധനയിലൂടെയുണ്ടായ 8.84 കോടി രൂപയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ബജറ്റ് നിർദേശം കാരണം ഡീസലിനുണ്ടാകുന്ന വിലവർധനയിലൂടെ മാത്രം കെഎസ്ആർടിസിക്കുണ്ടാകുന്ന അധിക ബാധ്യത പ്രതിമാസം 2.5 കോടി രൂപ. വാഹന സ്പെയർ പാർട്സുകളുടെ വിലവർധന മൂലമുള്ള അധികചെലവ് കൂടി കണക്കാക്കിയാൽ ഇതു മൂന്നു കോടിയാകും.

ജനുവരി ഒന്നിനു ശേഷമുള്ള ഡീസൽ വിലവർധനയിലൂടെയുണ്ടായ 8.84 കോടി രൂപയുടെ അധികബാധ്യതയ്ക്കു പുറമേയാണിത്. ഡീസൽ കുടിശികയിനത്തിൽ ഇന്ത്യൻ ഓയിൽ കോർപറേഷന് 62 കോടി രൂപയും ഹിന്ദുസ്ഥാൻ പെട്രോളിയത്തിന് 3.8 കോടി രൂപയും കെഎസ്ആർടിസി നൽകാനുണ്ട്. ഇപ്പോൾ തന്നെ പ്രതിസന്ധിയിലായ കെഎസ്ആർടിസിക്ക് അധികബാധ്യത ഇരുട്ടടിയാകുമെന്നാണു ഗതാഗതവകുപ്പിന്റെ വിലയിരുത്തൽ.

ADVERTISEMENT

ബജറ്റിലെ അധിക തീരുവ, സെസ് എന്നിവ ഏർപ്പെടുത്തുന്നതിലൂടെ ഡീസലിന് ലീറ്ററിന് 2.47 രൂപയോളമാണു വർധിക്കുന്നത്. പ്രതിദിനം 4.19 ലക്ഷം ലീറ്റർ ഡീസലാണ് കെഎസ്ആർടിസി ഉപയോഗിക്കുന്നത്. പ്രതിമാസ ഉപഭോഗം 1.2 കോടി ലീറ്ററും. ജനദ്രോഹ നിർദേശങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ ആവശ്യപ്പെട്ടു.