പ്രളയ കാലയളവ് 2018 ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് 31വരെ
തിരുവനന്തപുരം ∙ പ്രളയ കാലയളവു 2018 ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് 31വരെയാണെന്നു നിശ്ചയിച്ച് സർക്കാർ ഉത്തരവ്. ധനസഹായത്തെക്കുറിച്ചു തീരുമാനം എടുക്കുന്നതിനു പ്രളയ കാലയളവിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വേണമെന്നു കലക്ടർമാർ ആവശ്യപ്പെട്ടിരുന്നു. പ്രളയത്തിൽ വീടു പൂർണമായി തകർന്നവർക്കു 4 ലക്ഷം രൂപയും ഭൂമിയും വീടും

തിരുവനന്തപുരം ∙ പ്രളയ കാലയളവു 2018 ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് 31വരെയാണെന്നു നിശ്ചയിച്ച് സർക്കാർ ഉത്തരവ്. ധനസഹായത്തെക്കുറിച്ചു തീരുമാനം എടുക്കുന്നതിനു പ്രളയ കാലയളവിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വേണമെന്നു കലക്ടർമാർ ആവശ്യപ്പെട്ടിരുന്നു. പ്രളയത്തിൽ വീടു പൂർണമായി തകർന്നവർക്കു 4 ലക്ഷം രൂപയും ഭൂമിയും വീടും നഷ്ടമായവർക്ക് 6 ലക്ഷം രൂപയുമാണ് അനുവദിക്കുക.
വീടിന്റെ ഘടനാപരമായ തകർച്ച മാത്രം കണക്കാക്കിയാണു തദ്ദേശസ്ഥാപനങ്ങളിലെ എൻജിനീയർമാർ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കു റിപ്പോർട്ട് നൽകേണ്ടത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നുള്ള സഹായത്തിനു വീടിന്റെയും വീട്ടു സാമഗ്രികളുടെയും മൂല്യം പരിഗണിക്കില്ല.