വടകരയിൽ അക്രമരാഷ്ട്രീയം പ്രതിഫലിച്ചു: സിപിഎം
കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി. ജയരാജൻ മത്സരിച്ച വടകരയിൽ അക്രമരാഷ്ട്രീയം തോൽവിക്കു കാരണമായെന്ന് സിപിഎം. എതിരാളികളുടെ പ്രചാരണം ജനങ്ങളെ, പ്രത്യേകിച്ചു മതന്യൂനപക്ഷങ്ങളെ സ്വാധീനിച്ചിട്ടുണ്ടോയെന്നു CPM | Manorama News

കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി. ജയരാജൻ മത്സരിച്ച വടകരയിൽ അക്രമരാഷ്ട്രീയം തോൽവിക്കു കാരണമായെന്ന് സിപിഎം. എതിരാളികളുടെ പ്രചാരണം ജനങ്ങളെ, പ്രത്യേകിച്ചു മതന്യൂനപക്ഷങ്ങളെ സ്വാധീനിച്ചിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നു പാർട്ടി കത്തിൽ ചൂണ്ടിക്കാട്ടി.
കൊലക്കേസുകളിലടക്കം ഉൾപ്പെട്ടിട്ടുള്ള ജയരാജനെ സ്ഥാനാർഥിയാക്കിയപ്പോൾ നിരാകരിച്ച വാദമാണ് ഇപ്പോൾ പാർട്ടി സമ്മതിച്ചിരിക്കുന്നത്. പെരിയയിലെ ഇരട്ടക്കൊലപാതകം ഇടതുവിരുദ്ധരെയാകെ ഒരു തട്ടിൽ അണിനിരത്തുന്നതിന് ഇടയാക്കി. തളർന്നു കിടന്ന യുഡിഎഫ് സംഘടനാ സംവിധാനത്തെ ഇത് ഉണർത്തിയെന്നും കത്തിൽ പറയുന്നു.