കോട്ടയം ∙ കാലാവസ്ഥാ വ്യതിയാനത്തെയും പ്രകൃതിക്ഷോഭങ്ങളെയും അതിജീവിക്കാൻ ശേഷിയുള്ള കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യവുമായി മലയാള മനോരമ നല്ല പാഠം നേതൃത്വം നൽകുന്ന ‘നല്ല കേരളം’ പദ്ധതിയുമായി കൈകോർക്കാൻ ഐക്യരാഷ്ട്ര സംഘടന. യുഎന്നിനു കീഴിൽ പ്രവർത്തിക്കുന്ന യുനിസെഫ്, യുഎൻഇപി (യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ കാലാവസ്ഥാ വ്യതിയാനത്തെയും പ്രകൃതിക്ഷോഭങ്ങളെയും അതിജീവിക്കാൻ ശേഷിയുള്ള കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യവുമായി മലയാള മനോരമ നല്ല പാഠം നേതൃത്വം നൽകുന്ന ‘നല്ല കേരളം’ പദ്ധതിയുമായി കൈകോർക്കാൻ ഐക്യരാഷ്ട്ര സംഘടന. യുഎന്നിനു കീഴിൽ പ്രവർത്തിക്കുന്ന യുനിസെഫ്, യുഎൻഇപി (യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാം), യുഎൻഡിപി (യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം), യുനെസ്കോ തുടങ്ങിയ ഏജൻസികളാണു പദ്ധതിയുമായി സഹകരിക്കുക. 

പദ്ധതിയുടെ മാർഗരേഖ തയാറാക്കുന്നതിലും നല്ലപാഠം കോ ഓർഡിനേറ്റർമാരായ സ്കൂൾ അധ്യാപകർക്കു പരിശീലനം നൽകുന്നതിലും ബോധവൽക്കരണ പ്രവർത്തനങ്ങളിലും യുഎൻ വിദഗ്ധരുടെ സേവനം ലഭ്യമാകും. 

ADVERTISEMENT

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ടു മലയാള മനോരമ കൊച്ചിയിൽ സംഘടിപ്പിച്ച വിദ്യാർഥിസഭയാണ് കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യം മുന്നോട്ടുവച്ചത്. 14 ജില്ലകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ആശയങ്ങൾ അവതരിപ്പിച്ചത്. 

പരിസ്ഥിതി, ഊർജ സംരക്ഷണത്തിലൂന്നി സുസ്ഥിര കേരളം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങളാണ് നല്ല പാഠം അംഗങ്ങളായ കേരളത്തിലെ 8000 ലേറെ വരുന്ന സ്കൂളുകളുടെ നേതൃത്വത്തിൽ നടപ്പാക്കുക. 

ADVERTISEMENT

നല്ല കേരളം പദ്ധതിയുടെ ഭാഗമായി അധ്യാപക സംഗമങ്ങൾ ഇന്ന് കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നടക്കും. മറ്റു ജില്ലകളിലെ അധ്യാപക സംഗമങ്ങൾ വരുംദിവസങ്ങളിൽ നടക്കും. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT