ഗാന്ധിജി ബാലജനസഖ്യത്തിനും ഊർജസ്രോതസ്സ്
മലയാള മനോരമ ബാലജനസഖ്യത്തിന്റെ പ്രവർത്തനത്തിലും ഊർജസ്രോതസ്സായിട്ടുണ്ട് ഗാന്ധിജിയുടെ പ്രോത്സാഹനം. ‘ഹരിജൻ’ പത്രത്തിൽ 1937 ജനുവരി 30ന് Want of thoroughness എന്ന തലക്കെട്ടിൽ ഗാന്ധിജി ഇങ്ങനെ എഴുതി | Gandhiji at 150 | Manorama News

മലയാള മനോരമ ബാലജനസഖ്യത്തിന്റെ പ്രവർത്തനത്തിലും ഊർജസ്രോതസ്സായിട്ടുണ്ട് ഗാന്ധിജിയുടെ പ്രോത്സാഹനം. ‘ഹരിജൻ’ പത്രത്തിൽ 1937 ജനുവരി 30ന് Want of thoroughness എന്ന തലക്കെട്ടിൽ ഗാന്ധിജി ഇങ്ങനെ എഴുതി– ‘‘തിരുവിതാംകൂറിൽ സമസ്ത കേരള ബാലജനസഖ്യം ’ എന്നുപേരായ ഒരു സംഘമുണ്ട്. അതിന്റെ മുദ്രാവാക്യം ‘നാം സേവിക്കുക’ എന്നാണ്.’’
1934ലെ കേരള സന്ദർശനവേളയിൽ ഗാന്ധിജിക്കു കോട്ടയം തിരുനക്കര മൈതാനത്ത് ബാലജനസഖ്യം സ്വീകരണം നൽകി. ദലിതരുടെ ഉദ്ധാരണവും അയിത്തോച്ചാടനവും കർമപദ്ധതിയാക്കിയ സഖ്യത്തിന്റെ സ്വീകരണവും സമ്മാനവും തന്നെ കോരിത്തരിപ്പിച്ചെന്നു ഗാന്ധിജി പിന്നീട് എഴുതി.