ആശാൻ കൃതികളും ഓൺലൈനിലേക്ക്
കുമാരനാശാന്റെ കൃതികൾ സാഹിത്യ അക്കാദമിയുടെ ഓൺലൈൻ ലൈബ്രറിയിൽ ജനുവരി 1 മുതൽ ലഭിക്കും. ഉള്ളൂരിന്റെയും വള്ളത്തോളിന്റെയും കൃതികൾ നേരത്തെത്തന്നെ അക്കാദമി ഓൺലൈനിൽ ലഭ്യമാക്കിയിരുന്നു. ആശാന്റെ ലഭ്യമായ കൃതികളെല്ലാം ഡിജിറ്റൽ രൂപത്തിലേക്കു...kumaranasan books, kumaranasan, kumaranasan writings, asan, poet asan,

തൃശൂർ ∙ കുമാരനാശാന്റെ കൃതികൾ സാഹിത്യ അക്കാദമിയുടെ ഓൺലൈൻ ലൈബ്രറിയിൽ ജനുവരി 1 മുതൽ ലഭിക്കും. ഉള്ളൂരിന്റെയും വള്ളത്തോളിന്റെയും കൃതികൾ നേരത്തെത്തന്നെ അക്കാദമി ഓൺലൈനിൽ ലഭ്യമാക്കിയിരുന്നു. ആശാന്റെ ലഭ്യമായ കൃതികളെല്ലാം ഡിജിറ്റൽ രൂപത്തിലേക്കു മാറ്റിയിട്ടുണ്ട്. മറ്റു കൃതികൾ ആരെങ്കിലും ലഭ്യമാക്കിയാൽ ഡിജിറ്റൽ രൂപത്തിലാക്കും.
പകർപ്പവകാശ കാലാവധി കഴിയുന്നതോടെ ഓരോ ഗ്രന്ഥകാരന്റെയും മുഴുവൻ കൃതികളെയും ഓൺലൈൻ ലൈബ്രറിയിൽ ലഭ്യമാക്കുകയാണു സാഹിത്യ അക്കാദമി ലക്ഷ്യം വയ്ക്കുന്നത്. പകർപ്പവകാശമില്ലാത്ത ആയിരത്തിലധികം പുസ്തകങ്ങൾ നിലവിൽ ഓൺലൈൻ ലൈബ്രറിയിൽ ഉണ്ട്.