വിദ്യാർത്ഥി മിത്രം പ്രസ് ആൻഡ് ബുക്ക് ഡിപ്പോ ഉടമ അണ്ണാൻകുന്ന് പുല്ലുകാലായിൽ ജോൺ കോശി (കൊച്ചുമോൻ – 47) നിര്യാതനായി. സംസ്‌കാരം നാളെ 11.30നു വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം ജറുസലം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ..vidyarthi mithram press, john koshy, vidyarthi mithram books

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ വിദ്യാർത്ഥി മിത്രം പ്രസ് ആൻഡ് ബുക്ക് ഡിപ്പോ ഉടമ അണ്ണാൻകുന്ന് പുല്ലുകാലായിൽ ജോൺ കോശി (കൊച്ചുമോൻ – 47) നിര്യാതനായി. സംസ്‌കാരം നാളെ 11.30നു വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം ജറുസലം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: ചേറായി പുതുശേരിയിൽ അന്ന ജോൺ ( ലൂർദ് പബ്ലിക് സ്‌കൂൾ അധ്യാപിക). മക്കൾ: താര, മീര. (വിദ്യാർഥികൾ). 

പരേതരായ കോശി പി. ജോണിന്റെയും ഏലിയാമ്മ കോശിയുടെയും മകനാണ് ജോൺ കോശി. പിതാവിനോടൊപ്പം ചെറുപ്പക്കാലത്തുതന്നെ പ്രസ്സിന്റെയും ബുക്ക് ഡിപ്പോയുടെയും ചുമതലയേറ്റെടുത്തു. സ്‌കൂൾ – കോളജ് വിദ്യാർഥികൾക്കായി പുറത്തിറക്കിയ ഗൈഡുകളിലൂടെയാണു വിദ്യാർത്ഥിമിത്രത്തെ പുത്തൻതലമുറയ്‌ക്കു പരിചയം. ജോൺ കോശിയുടെ മുത്തച്ഛൻ പുല്ലുകാലായിൽ ജോൺ ആണ് വിദ്യാർത്ഥിമിത്രം പ്രസ് ആൻഡ് ബുക്ക് ഡിപ്പോ സ്ഥാപിച്ചത്. 

ADVERTISEMENT

ADVERTISEMENT