ശബരിമല ∙ പുതുവർഷത്തിൽ ശബരിമലയ്ക്കു പ്രതീക്ഷകളുമായി മാസ്റ്റർ പ്ലാനിൽ 28 കോടി രൂപയുടെ 6 പുതിയ പദ്ധതികൾ. ഇതിനു പുറമേ മുൻവർഷങ്ങളിൽ തയാറാക്കിയ 63.10 കോടിയുടെ 18 പദ്ധതികളും അടുത്ത ഒരുവർഷത്തിനുള്ളിൽ നടപ്പാക്കാനാണ് ആലോചന.സന്നിധാനം∙ തിരുമുറ്റം വികസനം (10 കോടി)∙ തന്ത്രി, മേൽശാന്തി മഠങ്ങളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല ∙ പുതുവർഷത്തിൽ ശബരിമലയ്ക്കു പ്രതീക്ഷകളുമായി മാസ്റ്റർ പ്ലാനിൽ 28 കോടി രൂപയുടെ 6 പുതിയ പദ്ധതികൾ. ഇതിനു പുറമേ മുൻവർഷങ്ങളിൽ തയാറാക്കിയ 63.10 കോടിയുടെ 18 പദ്ധതികളും അടുത്ത ഒരുവർഷത്തിനുള്ളിൽ നടപ്പാക്കാനാണ് ആലോചന.  

സന്നിധാനം

ADVERTISEMENT

∙ തിരുമുറ്റം വികസനം (10 കോടി)

∙ തന്ത്രി, മേൽശാന്തി മഠങ്ങളുടെ നിർമാണം (3 കോടി)

∙ നിലയ്ക്കൽ ബസ് പാർക്കിങ് യാഡ് നിർമാണം (3 കോടി)

∙ കുന്നാർ തടയണയുടെ ഉയരം കൂട്ടൽ (6 കോടി)

ADVERTISEMENT

∙ അന്നദാന മണ്ഡപം, ദർശന കോംപ്ലക്സ് എന്നിവയിൽ സുരക്ഷാ സജ്ജീകരണം  (4 കോടി)

മുൻവർഷങ്ങളിൽ മാസ്റ്റർ പ്ലാൻ കമ്മിറ്റി അനുമതി നൽകിയെങ്കിലും ടെൻഡർ നടപടികൾ ആരംഭിക്കാത്ത 18 പദ്ധതികളും അടിയന്തരമായി തുടങ്ങാനാണ് ആലോചന. 

നിലയ്ക്കൽ

∙ ശുദ്ധജല വിതരണ പദ്ധതി വിപുലീകരണം (2.5 കോടി)

ADVERTISEMENT

∙ മാലിന്യ സംസ്കരണശാല  (2.5 കോടി)

∙ ഖരമാലിന്യ സംസ്കരണ പദ്ധതി (1.5 കോടി)

∙ പാർക്കിങ് മേഖലയിൽ മരം നട്ടുപിടിപ്പിക്കൽ (10 ലക്ഷം)

പമ്പ

∙ പമ്പാനദിയിലെ മലിനീകരണം തടയൽ (2 കോടി), 

∙ വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കൽ (15 ലക്ഷം)

∙ പമ്പ, കക്കി നദികൾക്ക് സംരക്ഷണമായി ജൈവവേലി നിർമാണം (35 ലക്ഷം)

∙ പിൽഗ്രിം സെന്റർ നിർമാണം (1 കോടി)

സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ 25 കോടിയുടെ 5 പദ്ധതികൾ ലക്ഷ്യമിട്ടതിൽ പാണ്ടിത്താവളത്തിലെ പുതിയ ശുദ്ധജല സംഭരണിയുടെ പണി മാത്രമാണ് പൂർത്തിയായത്. നിലയ്ക്കൽ ശുചിമുറി (5 കോടി ), പമ്പാനദിയുടെ തീരം മനോഹരമാക്കൽ (3 കോടി) തുടങ്ങിയ പദ്ധതികൾ അവസാനഘട്ടത്തിലാണ്. അതിൽ ലക്ഷ്യമിട്ടിരുന്ന മറ്റു പദ്ധതികൾ :– പമ്പാ നദയിൽ ഞുണങ്ങാറിനു താഴെ തടയണ നിർമിച്ച് അയ്യപ്പന്മാരുടെ പുണ്യ സ്നാനത്തിനു വെള്ളം ക്രമീകരിക്കൽ ( 7 കോടി), സന്നിധാനത്ത് പ്രതിദിനം 5 ടൺ മാലിന്യം സംസ്കരിക്കുന്ന ബയോഗ്യസ് പ്ലാന്റ് (4 കോടി ) എന്നിവ ഇനിയും നടപ്പാക്കാനുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT