പാലക്കാട് ∙ കാർഷിക മഹോത്സവത്തെ വരവേൽക്കാൻ പാലക്കാട് ഒരുങ്ങുന്നു. മലയാള മനോരമ കർഷകശ്രീ 2020 പുരസ്കാര സമർപ്പണത്തിന്റെ ഭാഗമായുള്ള കാർഷികമേള 22 മുതൽ 26 വരെ പാലക്കാട് ഇന്ദിര ഗാന്ധി മുനിസിപ്പൽ സ്േറ്റഡിയത്തിൽ നടക്കും. പുരസ്കാര സമർപ്പണം 23നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും.പാലക്കാട് കന്നിമാരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ കാർഷിക മഹോത്സവത്തെ വരവേൽക്കാൻ പാലക്കാട് ഒരുങ്ങുന്നു. മലയാള മനോരമ കർഷകശ്രീ 2020 പുരസ്കാര സമർപ്പണത്തിന്റെ ഭാഗമായുള്ള കാർഷികമേള 22 മുതൽ 26 വരെ പാലക്കാട് ഇന്ദിര ഗാന്ധി മുനിസിപ്പൽ സ്േറ്റഡിയത്തിൽ നടക്കും. പുരസ്കാര സമർപ്പണം 23നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും.

പാലക്കാട് കന്നിമാരി കമ്പാലത്തറ താഴത്ത് വീട്ടിൽ കെ. കൃഷ്ണനുണ്ണി കർഷകശ്രീ പുരസ്കാരം ഏറ്റുവാങ്ങും. 23ന് െവെകിട്ട് 4.30നു നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ എന്നിവർ പങ്കെടുക്കും. കൃഷി, മൃഗസംരക്ഷണ, മത്സ്യമേഖലയുടെ വളർച്ചയും നേട്ടങ്ങളും പ്രതിഫലിപ്പിക്കുന്നതാകും 5 ദിവസം നീളുന്ന കാർഷികമേള. ഈ മേഖലകളിലെ പുതിയ അറിവുകളും സാങ്കേതികവിദ്യകളും അവതരിപ്പിക്കുന്ന സെമിനാറുകളും പ്രദർശനവും മേളയുടെ ആകർഷണമാണ്. എല്ലാ ദിവസവും െവെകിട്ട് കലാപരിപാടികളും അരങ്ങേറും.

ADVERTISEMENT

കാർഷിക, വെറ്ററിനറി സർവകലാശാലകൾ, കൃഷി, മൃഗസംരക്ഷണ, ഫിഷറീസ് വകുപ്പുകൾ, സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങൾ, കർഷക, സംരംഭക കൂട്ടായ്മകൾ എന്നിവയുടേതടക്കം നൂറിൽപരം സ്റ്റാളുകൾ പ്രദർശന നഗരിയിലുണ്ടാകും. കർഷകർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും ആവശ്യമുള്ളതെന്തും ഒരു കുടക്കീഴിൽ ലഭ്യമാകുന്ന മെഗാ േഷാപ്പിങ് മേളയാണു സ്റ്റേഡിയം സ്റ്റാൻഡിനു സമീപം ഇന്ദിര ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഒരുങ്ങുന്നത്.

സ്റ്റാൾ ബുക്ക് ചെയ്യാം

ADVERTISEMENT

ഉൽപന്നങ്ങളും സംരംഭങ്ങളും സേവനങ്ങളും ഉപഭോക്താക്കളിലെത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ സ്റ്റാൾ ബുക്ക് ചെയ്യാം.ഫോൺ: 9895399491, 0481 2587628, 0491 2537731. ഇമെയിൽ: karsha2020@manorama.co.in