വയനാട് കലക്ടറുടെ വസതിക്ക് കല്ലേറ്
കൽപറ്റ ∙ വയനാട് കലക്ടറുടെ ഔദ്യോഗിക വസതിക്കു നേരെ അജ്ഞാതരുടെ കല്ലേറ്. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയാണു കൽപറ്റ കെഎസ്ആർടിസി ഗാരിജിനു സമീപമുള്ള ക്യാംപ് ഓഫിസിനു നേരെ 2 തവണ കല്ലേറുണ്ടായത്. കല്ലേറിൽ വീടിന്റെ തിണ്ണയിൽ പാകിയ ടൈലുകളും മേൽക്കൂരയിലെ ഓടും തകർന്നു. സംഭവം നടക്കുമ്പോൾ കലക്ടർ ഡോ. അദീല അബ്ദുല്ലയും

കൽപറ്റ ∙ വയനാട് കലക്ടറുടെ ഔദ്യോഗിക വസതിക്കു നേരെ അജ്ഞാതരുടെ കല്ലേറ്. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയാണു കൽപറ്റ കെഎസ്ആർടിസി ഗാരിജിനു സമീപമുള്ള ക്യാംപ് ഓഫിസിനു നേരെ 2 തവണ കല്ലേറുണ്ടായത്. കല്ലേറിൽ വീടിന്റെ തിണ്ണയിൽ പാകിയ ടൈലുകളും മേൽക്കൂരയിലെ ഓടും തകർന്നു. സംഭവം നടക്കുമ്പോൾ കലക്ടർ ഡോ. അദീല അബ്ദുല്ലയും കുടുംബവും വീട്ടിലുണ്ടായിരുന്നു. കലക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും അഡീഷനൽ ജില്ലാ മജിസ്ട്രേറ്റിന്റെയും വസതികൾ അടുത്തടുത്തു സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ പ്രാധാന്യമുള്ള മേഖലയിലാണു കല്ലേറുണ്ടായത്. റോഡിൽനിന്നുള്ള കല്ലേറായതിനാൽ കലക്ടറുടെ വീട്ടിലെ സിസിടിവികളിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല.
English summary: Stone pelted to Wayanad collector's residence