കൊല്ലം ∙ ‘എന്തിനാ ദേവനന്ദയുടെ പടത്തിനു ചുറ്റും പൂക്കൾ വച്ചിരിക്കുന്നത്?’ ദേവനന്ദയെ കണ്ടുകിട്ടിയെങ്കിലും അവൾ തിരിച്ചുവരില്ലെന്ന് ഇനിയും മനസ്സിലാക്കാൻ സാധിക്കാത്ത ഒന്നാം ക്ലാസിലെ പ്രിയ കൂട്ടുകാരി ദക്ഷയുടെ ചോദ്യത്തിന് എന്തു മറുപടി | Devananda | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ ‘എന്തിനാ ദേവനന്ദയുടെ പടത്തിനു ചുറ്റും പൂക്കൾ വച്ചിരിക്കുന്നത്?’ ദേവനന്ദയെ കണ്ടുകിട്ടിയെങ്കിലും അവൾ തിരിച്ചുവരില്ലെന്ന് ഇനിയും മനസ്സിലാക്കാൻ സാധിക്കാത്ത ഒന്നാം ക്ലാസിലെ പ്രിയ കൂട്ടുകാരി ദക്ഷയുടെ ചോദ്യത്തിന് എന്തു മറുപടി പറയണമെന്ന് അറിയാതെ നിൽക്കുകയായിരുന്നു അധ്യാപകരും മാതാപിതാക്കളും.

‘വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന അവളെ ആശുപത്രിയിൽ കൊണ്ടുപോയാൽ അസുഖം മാറില്ലേ?’, ‘അടുത്തയാഴ്ച അവൾ സ്കൂളിൽ വരില്ലേ?’ –  ഒന്നാം ക്ലാസിലെ കൂട്ടുകാരുടെ മനസ്സിൽ നിന്നു വരുന്ന ചോദ്യങ്ങളാണിവ. കാണാതായപ്പോൾ അവൾക്ക് എന്തു സംഭവിച്ചു എന്നറിയാതെ പേടിച്ച കൂട്ടുകാർക്ക്, ഇനി അവൾ മടങ്ങി വരില്ലെന്ന സത്യം ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. അടുത്ത ദിവസം അവർ ഇനി ആ ക്ലാസിലേക്കു മടങ്ങിയെത്തുമ്പോൾ ആ 11ാം നമ്പറുകാരി അവിടെയുണ്ടാകില്ല. 16 ഇതൾ പൂവിൽനിന്ന് ഒന്നു കൊഴിഞ്ഞു വീണുവല്ലോ..!

ADVERTISEMENT

English Summary: Devananda's friends

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT