കൊച്ചി ∙ കേരള ഹൈക്കോടതിയിൽ പുതിയ 4 ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ഹൈക്കോടതി അഭിഭാഷകരായിരുന്ന ടി.ആർ. രവി, ബെച്ചു കുര്യൻ തോമസ്, പി. ഗോപിനാഥ്, കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി എം. ആർ. അനിത എന്നിവരാണു ചുമതലയേറ്റത്. | High Court of Kerala | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കേരള ഹൈക്കോടതിയിൽ പുതിയ 4 ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ഹൈക്കോടതി അഭിഭാഷകരായിരുന്ന ടി.ആർ. രവി, ബെച്ചു കുര്യൻ തോമസ്, പി. ഗോപിനാഥ്, കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി എം. ആർ. അനിത എന്നിവരാണു ചുമതലയേറ്റത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു.

കേരള ഹൈക്കോടതിയിൽ ജഡ്ജിമാരായി ചുമതലയേറ്റ ജസ്റ്റിസ് പി.ഗോപിനാഥ്, ജസ്റ്റിസ്. ടി.ആർ.രവി, ജസ്റ്റിസ് ബച്ചു കുര്യൻ തോമസ്, ജസ്റ്റിസ് എം.ആർ അനിത എന്നിവർ സത്പ്രതിജ്ഞാ ചടങ്ങിൽ ചീഫ് ജസ്റ്റിസ് എസ് മണികുമാറിനൊപ്പം

അഡ്വക്കറ്റ് ജനറൽ സി.പി. സുധാകരപ്രസാദ്, ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് ലക്ഷ്മിനാരായണൻ എന്നിവർ പ്രസംഗിച്ചു. ബെച്ചു കുര്യൻ തോമസിന്റെ പിതാവ് റിട്ട. സുപ്രീംകോടതി ജഡ്ജി കെ.ടി. തോമസും ചടങ്ങിനെത്തി.

ADVERTISEMENT

English Summary: High Court judges took charge