കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുടുതൽ ആളുകൾ കൂടിച്ചേരുന്ന ചടങ്ങുകൾ ഒഴിവാക്കണമെന്ന കലക്ടറുടെ ഉത്തരവ് ലംഘിച്ച് പ്രാർഥന നടത്തിയ കോളിച്ചാൽ പനത്തടി സെന്റ് ജോസഫ്സ് ഫൊറോന പള്ളി വികാരിമാർക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു...covid 19 case kerala, corona virus, corona death, corona virus death news in malayalam,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജപുരം ∙ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുടുതൽ ആളുകൾ കൂടിച്ചേരുന്ന ചടങ്ങുകൾ ഒഴിവാക്കണമെന്ന കലക്ടറുടെ ഉത്തരവ് ലംഘിച്ച് പ്രാർഥന നടത്തിയ കോളിച്ചാൽ പനത്തടി സെന്റ് ജോസഫ്സ് ഫൊറോന പള്ളി വികാരിമാർക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു. 

വികാരി ഫാ.തോമസ് പട്ടാംകുളം, അസി.വികാരി ഫാ.ജോസഫ് ഓരത്ത് എന്നിവർക്കെതിരെയാണ് കേസ്. മതമേലധ്യക്ഷന്മാരുടെ നിർദേശം പോലും പാലിക്കാതെയാണ് നാനൂറോളം പേരെ പങ്കെടുപ്പിച്ച് പള്ളിയിൽ ചടങ്ങ് നടത്തിയത്. കലക്ടറുടെ ഉത്തരവ് ലംഘിച്ചതിന് 188ാം വകുപ്പ് പ്രകാരവും കൊറോണ പ്രതിരോധ നിർദേശം ലംഘിച്ചതിന് 269ാം വകുപ്പ് പ്രകാരവുമാണ് കേസ്. ജില്ലയിൽ ആദ്യത്തെ കേസാണിത്.

ADVERTISEMENT

English summary: COVID 19; Case against priest in Kasaragod