സിപിഐയുടെ പ്രമുഖ നേതാവും സംസ്ഥാനനിർവാഹകസമിതി അംഗവുമായ കഞ്ഞിക്കുഴി വാരണം ചിറയിൽ ടി.പുരുഷോത്തമൻ (76) അന്തരിച്ചു.സംസ്കാരം നടത്തി. കേരള ലാൻഡ് ഡവലപ്മെന്റ് കോർപറേഷൻ ചെയർമാനായിരുന്നു..cpi, cpi leader alappuzha, T.Purushothaman, T.Purushothaman cpi

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ സിപിഐയുടെ പ്രമുഖ നേതാവും സംസ്ഥാനനിർവാഹകസമിതി അംഗവുമായ കഞ്ഞിക്കുഴി വാരണം ചിറയിൽ ടി.പുരുഷോത്തമൻ (76) അന്തരിച്ചു.സംസ്കാരം നടത്തി. കേരള ലാൻഡ് ഡവലപ്മെന്റ് കോർപറേഷൻ ചെയർമാനായിരുന്നു.

സിപിഐ സംസ്ഥാന സംഘടനാസമിതിയുടെ കൺവീനറായിരുന്ന അദ്ദേഹം നേരത്തെ സംസ്ഥാനസെക്രട്ടേറിയറ്റ് അംഗമായും പ്രവർത്തിച്ചു. സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗങ്ങളിൽ പലപ്പോഴും അധ്യക്ഷസ്ഥാനം വഹിച്ചിരുന്നത് അദ്ദേഹമായിരുന്നു.

ADVERTISEMENT

1967ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായ പുരുഷോത്തമൻ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി പ്രതിസന്ധിഘട്ടങ്ങളിൽ പാർട്ടിയെ നയിച്ചു. സിപിഐ മാരാരിക്കുളം മണ്ഡലം സെക്രട്ടറി, ചേർത്തല താലൂക്ക് കമ്മിറ്റി സെക്രട്ടറി, ആലപ്പുഴ ജില്ലാ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി തുടങ്ങിയ പദവികളിലൂടെയാണ് അദ്ദേഹം നേതൃത്വത്തിലേക്കെത്തിയത്.  ഭാര്യ: രത്‌നമ്മ. മക്കൾ: ജ്യോതി (നാടക സീരിയൽ രചയിതാവ്), ജെയ്‌മോൻ, ജോഷി. മരുമക്കൾ: ശ്രീകല, കവിത.

English summary: CPI leader T.Purushothaman passes away 

ADVERTISEMENT