കോവിഡ് ബാധിച്ചതിനു പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച മലയാളി നഴ്സ് മരിച്ചു. ഗുരുഗ്രാം മെദാന്ത മെഡ് സിറ്റിയിലെ നഴ്സ് കൊല്ലം പുനലൂർ നെല്ലിപ്പള്ളി തുമ്പോട് ക്രിസ്റ്റി വില്ലയിൽ സ്കറിയ മാത്യുവിന്റെ...covid 19 case kerala, corona virus, corona death, corona virus death news in malayalam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോവിഡ് ബാധിച്ചതിനു പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച മലയാളി നഴ്സ് മരിച്ചു. ഗുരുഗ്രാം മെദാന്ത മെഡ് സിറ്റിയിലെ നഴ്സ്  കൊല്ലം  പുനലൂർ നെല്ലിപ്പള്ളി തുമ്പോട് ക്രിസ്റ്റി വില്ലയിൽ സ്കറിയ മാത്യുവിന്റെ  മകൾ ബിസ്മി സ്കറിയ (22 )  ഇന്നലെ രാത്രിയാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ കോവിഡ് രോഗം സ്ഥിരീകരിച്ച പെൺകുട്ടിയെ ഉച്ചയോടെ സുഹൃത്തുക്കളാണ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ മെദാന്തയിൽ തന്നെ എത്തിച്ചെങ്കിലും ഇന്നലെ മരിച്ചു. മൂന്നു വർഷം മുൻപാണ് ഇവിടെ ജോലിയിൽ പ്രവേശിച്ചത്.

ADVERTISEMENT

English summary: Malayali nurse test Covid positive commit suicide