സിനിമാ വെബിനാർ ഇന്ന്
കൊച്ചി ∙ കോവിഡിനു ശേഷമുള്ള മലയാള സിനിമയുടെ വഴിയിലും മൊഴിയിലും ഉണ്ടാകുന്ന മാറ്റങ്ങൾ, പുതിയ ചലച്ചിത്ര രീതികൾ എന്നിവ ചർച്ച ചെയ്യാൻ മലയാള മനോരമ ഒരുക്കുന്ന വെബിനാർ ഇന്ന്. രാവിലെ 11.30 മുതൽ ഒരുമണി വരെയാണു വെബിനാർ. കൊച്ചി നോളജ് പാർക്കിലുള്ള | Cinema webinar | Manorama News

കൊച്ചി ∙ കോവിഡിനു ശേഷമുള്ള മലയാള സിനിമയുടെ വഴിയിലും മൊഴിയിലും ഉണ്ടാകുന്ന മാറ്റങ്ങൾ, പുതിയ ചലച്ചിത്ര രീതികൾ എന്നിവ ചർച്ച ചെയ്യാൻ മലയാള മനോരമ ഒരുക്കുന്ന വെബിനാർ ഇന്ന്. രാവിലെ 11.30 മുതൽ ഒരുമണി വരെയാണു വെബിനാർ. കൊച്ചി നോളജ് പാർക്കിലുള്ള ISCA (ഇന്റർനാഷനൽ സ്കൂൾ ഓഫ് ക്രിയേറ്റീവ് ആർട്സ്) ആണ് പ്രായോജകർ.
ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണിക്കൃഷ്ണനാണ് മോഡറേറ്റർ. മലയാള സിനിമാ രംഗത്തെ പ്രമുഖരായ പ്രിയദർശൻ, സത്യൻ അന്തിക്കാട്, രൺജി പണിക്കർ, ആന്റോ ജോസഫ്, എം.രഞ്ജിത്ത്, വിജയ് ബാബു, മഹേഷ് നാരായണൻ, ശ്രീബാല കെ.മേനോൻ എന്നിവർ പങ്കെടുക്കും.
വായനക്കാർക്കും ചർച്ച കാണാം; ചോദ്യങ്ങൾ അയയ്ക്കാം. റജിസ്ട്രേഷന് 80860 05808 എന്ന നമ്പറിലേക്കു മിസ്ഡ് കോൾ ചെയ്യുക. അല്ലെങ്കിൽ ക്യുആർ കോഡ് സ്കാൻ ചെയ്യൂ.
English Summary: Cinema webinar