പെട്ടിമുടി ദുരന്തത്തിൽ കാണാതായത് 19 സ്കൂൾ വിദ്യാർഥികളെ. ഉരുൾപൊട്ടലിൽ ഒലിച്ച് പോയ 4 ലയങ്ങളിൽ താമസിച്ചിരുന്ന ഈ കുട്ടികൾ മൂന്നാർ മേഖലയിലെ സ്കൂളുകളിൽ പഠിച്ചിരുന്നവർ. ഇതിൽ 2 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു...Munnar Landslide, rain in kerala, rain havoc, rain, heavy rain, landslide, periyavarai bridge,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ ∙ പെട്ടിമുടി ദുരന്തത്തിൽ കാണാതായത് 19 സ്കൂൾ വിദ്യാർഥികളെ.  ഉരുൾപൊട്ടലിൽ ഒലിച്ച് പോയ 4 ലയങ്ങളിൽ താമസിച്ചിരുന്ന ഈ കുട്ടികൾ മൂന്നാർ മേഖലയിലെ  സ്കൂളുകളിൽ പഠിച്ചിരുന്നവർ. ഇതിൽ 2 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.

എസ്. ലാവണ്യ, ഹേമ, ആർ.വിദ്യ, വിനോദിനി, ജനനി, രാജലക്ഷ്മി, പ്രിയദർശിനി (ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ, മൂന്നാർ) ജഗദീശ്വരി (ഗവ. ഹൈസ്കൂൾ, മൂന്നാർ), വിശാൽ (സെന്റ് മേരീസ് യുപിഎസ്, മറയൂർ), ലക്ഷ്യശ്രീ, അശ്വന്ത് രാജ് (കാർമലഗിരി പബ്ലിക് സ്കൂൾ, കൊരണ്ടക്കാട്), ലക്സ്നശ്രി, വിജയലക്ഷ്മി, വിഷ്ണു (എഎൽപിഎസ്, രാജമല),  ജോഷ്വ, സഞ്ജയ്, സിന്ധുജ, ഗൗസിക, ശിവരഞ്ജിനി (ഫാത്തിമ മാതാ ഹൈസ്കൂൾ, ചിന്നക്കനാൽ). സിന്ധുജ, സഞ്ജയ് എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെടുത്തത്.

ADVERTISEMENT

English summary: Munnar landslide children missing