കത്രിക കൊണ്ടു കുത്തേറ്റ് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ മരുമകൾ അറസ്റ്റിൽ. നിരണം കൊമ്പങ്കേരി പ്ലാംപറമ്പിൽ ചാക്കോയുടെ ഭാര്യ കുഞ്ഞൂഞ്ഞമ്മ (66) ആണ് മരിച്ചത്. ഇവരുടെ മകൻ ബിജി ചാക്കോയുടെ ഭാര്യ ലിൻസി (26) ആണ് അറസ്റ്റിലായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല ∙ കത്രിക കൊണ്ടു കുത്തേറ്റ് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ മരുമകൾ അറസ്റ്റിൽ. നിരണം കൊമ്പങ്കേരി പ്ലാംപറമ്പിൽ ചാക്കോയുടെ ഭാര്യ കുഞ്ഞൂഞ്ഞമ്മ (66) ആണ് മരിച്ചത്. ഇവരുടെ മകൻ ബിജി ചാക്കോയുടെ ഭാര്യ ലിൻസി (26) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി 8നാണ് സംഭവം. 

നിർമാണത്തൊഴിലാളിയായ ബിജിയെ കഴിഞ്ഞ ദിവസം ചിലർ മർദിച്ചിരുന്നു. പരുക്കിനു ചികിത്സ തേടി തിരുവല്ലയിലെ ആശുപത്രിയിൽ പോയി മടങ്ങിയെത്തിയ ബിജിയും ലിൻസിയുമായി വഴക്കുണ്ടായി. ഇതിനിടയിലാണ് കുഞ്ഞൂഞ്ഞമ്മയ്ക്ക് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തു തന്നെ മരിച്ചു. ഒരുമണിക്കൂറിനു ശേഷമാണ് അയൽവാസികൾ വിവരം അറിയുന്നത്.

ADVERTISEMENT

ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ സംഭവം നടന്ന കൊമ്പങ്കേരിയിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. ലിൻസിയെ റിമാൻഡ് ചെയ്തു. കുഞ്ഞൂഞ്ഞമ്മയുടെ സംസ്കാരം പിന്നീട്. മറ്റൊരു മകൻ വിൽസൺ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT