അരുൺ കുമാർ സിൻഹ ഉടൻ തിരിച്ചെത്തില്ല
തിരുവനന്തപുരം∙ ടോമിൻ ജെ. തച്ചങ്കരിയ്ക്കൊപ്പം ഡിജിപി പദവി ലഭിച്ചെങ്കിലും എസ്പിജി ഡയറക്ടർ എന്ന നിലയിൽ കേന്ദ്ര ഡപ്യൂട്ടേഷനിൽ ആയതിനാൽ അരുൺ കുമാർ സിൻഹ ഉടനെ കേരളത്തിലേക്കില്ല. ഇരുവരും 1987 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥരാണ്. | Arun Kumar Sinha | Manorama News

തിരുവനന്തപുരം∙ ടോമിൻ ജെ. തച്ചങ്കരിയ്ക്കൊപ്പം ഡിജിപി പദവി ലഭിച്ചെങ്കിലും എസ്പിജി ഡയറക്ടർ എന്ന നിലയിൽ കേന്ദ്ര ഡപ്യൂട്ടേഷനിൽ ആയതിനാൽ അരുൺ കുമാർ സിൻഹ ഉടനെ കേരളത്തിലേക്കില്ല. ഇരുവരും 1987 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥരാണ്. കേരള കേഡർ ഉദ്യോഗസ്ഥനായ സിൻഹയ്ക്കും ഇനി 3 വർഷത്തെ സർവീസ് ബാക്കിയുണ്ട്. അദ്ദേഹത്തിന്റെ കേന്ദ്ര ഡപ്യൂട്ടേഷൻ കാലാവധി അടുത്തിടെ നീട്ടി നൽകിയിരുന്നു.
ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച തച്ചങ്കരിക്കുള്ള തസ്തികയിൽ തീരുമാനമായില്ല. പുതിയ തീരുമാനം വരെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തു തന്നെ ഡിജിപിയായി തുടരും. പക്ഷേ, ഒരേ വകുപ്പിൽ 2 ഡിജിപി തസ്തിക നിയമപരമായി അനുവദനീയമല്ലാത്തതിനാൽ പുറത്തുള്ള തസ്തിക അധികം വൈകാതെ നൽകേണ്ടിവരും. ജയിൽ മേധാവി ഋഷിരാജ് സിങ്, ഫയർഫോഴ്സ് മേധാവി ആർ.ശ്രീലേഖ എന്നിവരാണ് ഡിജിപി റാങ്കിലുള്ള മറ്റ് ഉദ്യോഗസ്ഥർ.
English Summary: DGP Arun Kumar Sinha