ഒരു ലക്ഷം കടന്ന് പോസിറ്റീവ്; ഇന്നലെ പോസിറ്റീവായി 2988 പേർ
തിരുവനന്തപുരം ∙ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നലെ 2988 പേർ പോസിറ്റീവായി. ഇതോടെ മൊത്തം കേരളത്തിലെ പോസിറ്റീവ് 1,02,254 പേർ. ഇതിൽ 73,904 പേർ ഇതിനകം കോവിഡ് മുക്തരായി. നിലവിൽ ചികിത്സയിലുള്ളത് 27,877പേർ. | COVID-19 | Manorama News

തിരുവനന്തപുരം ∙ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നലെ 2988 പേർ പോസിറ്റീവായി. ഇതോടെ മൊത്തം കേരളത്തിലെ പോസിറ്റീവ് 1,02,254 പേർ. ഇതിൽ 73,904 പേർ ഇതിനകം കോവിഡ് മുക്തരായി. നിലവിൽ ചികിത്സയിലുള്ളത് 27,877പേർ. 14 മരണം കൂടി ഇന്നലെ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ ആകെ മരണം 410.
മന്ത്രി ഇ.പി. ജയരാജനും ഭാര്യയും പോസിറ്റീവ്
കണ്ണൂർ ∙ മന്ത്രി ഇ.പി. ജയരാജനും ഭാര്യയും കോവിഡ് പോസിറ്റീവ്. ഇരുവരെയും പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതിനിടെ, മന്ത്രിയുടെ ഭാര്യ കേരള ബാങ്ക് ജില്ലാ ശാഖയില്‍ എത്തിയിരുന്നതിനാൽ മാനേജരും അക്കൗണ്ടന്റും ഉൾപ്പെടെ 3 പേർ നിരീക്ഷണത്തിലായി. ഈ ശാഖയിലെ മുൻ സീനിയർ മാനേജർ ആയ ഇവർ, നിരീക്ഷണത്തിലിരിക്കെയാണ് ബാങ്കിലെത്തിയത്.
English Summary: Covid Kerala update