കോഴിക്കോട്∙ ഇന്നു നിർമാണോദ്ഘാടനം നടക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത പൂർത്തിയാകുന്നതോടെ വയനാട് യാത്രയിലെ പ്രധാന കുരുക്കായ താമരശ്ശേരി ചുരം ഒഴിവാക്കാം. 12 കിലോമീറ്റർ ചുരത്തിലെ | Wayanad Tunnel Road | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ഇന്നു നിർമാണോദ്ഘാടനം നടക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത പൂർത്തിയാകുന്നതോടെ വയനാട് യാത്രയിലെ പ്രധാന കുരുക്കായ താമരശ്ശേരി ചുരം ഒഴിവാക്കാം. 

12 കിലോമീറ്റർ ചുരത്തിലെ 9 ഹെയർപിൻ വളവുകളിൽ വാഹനങ്ങൾ കുരുങ്ങുന്നതു മൂലം ഗതാഗതക്കുരുക്ക് പതിവാണ്. മഴക്കാലത്തെ മണ്ണിടിച്ചിലും പ്രതിസന്ധിയായിരുന്നു. ഇവ പരിഹരിക്കപ്പെടും. 30 വർഷങ്ങൾക്കപ്പുറത്ത് യാഥാർഥ്യമാവുമെന്നു പ്രതീക്ഷിക്കുന്ന നിർദിഷ്ട കൊച്ചി–ബെംഗളൂരു ചരക്കുപാതയുടെ ഭാഗമായി ഈ പാത മാറും.

ADVERTISEMENT

തുരങ്കപാതയായതിനാൽ വനമേഖല നശിപ്പിക്കപ്പെടില്ല. 7.82 കിലോമീറ്റർ ദൂരം വരുന്ന ബദൽപാതയിൽ സ്വർഗംകുന്നു മുതൽ കള്ളാടി വരെ 6.9 കിലോമീറ്റർ തുരങ്കപാതയാകും.

വഴി ഇങ്ങനെ

ADVERTISEMENT

∙ കോഴിക്കോട്ടുനിന്ന് കുന്നമംഗലം, എൻഐടി, അഗസ്ത്യൻമുഴി, തിരുവമ്പാടി, പുല്ലൂരാംപാറ വഴി ആനക്കാംപൊയിലിൽ എത്താം.

∙ നിലമ്പൂരിൽനിന്നുള്ള മലയോര ഹൈവേയിലൂടെ കക്കാടംപൊയിൽ, കൂടരഞ്ഞി, പുല്ലൂരാംപാറ വഴി ആനക്കാംപൊയിൽ എത്താം.

ADVERTISEMENT

∙ കൊയിലാണ്ടി ഭാഗത്തുനിന്നുള്ളവർ‍ക്കു താമരശ്ശേരി ചുങ്കം, കോടഞ്ചേരി വഴി ആനക്കാംപൊയിൽ എത്താം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT