റോയി പി.തോമസ് പുതുച്ചേരി തിരഞ്ഞെടുപ്പ് കമ്മിഷണർ
പുതുച്ചേരി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി തിരുവല്ല സ്വദേശി റോയി പി. തോമസ് ചുമതലയേറ്റു. ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ്. ന്യൂഡൽഹിയിലെ കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിൽ ജോയിന്റ് ഡയറക്ടറായിരുന്ന റോയി 2018ൽ വിരമിച്ച ശേഷം .. Roy P Thomas, Roy P Thomas EC, Pondicherry EC, Puducherry EC

മാഹി ∙ പുതുച്ചേരി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി തിരുവല്ല സ്വദേശി റോയി പി. തോമസ് ചുമതലയേറ്റു. ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ്. ന്യൂഡൽഹിയിലെ കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിൽ ജോയിന്റ് ഡയറക്ടറായിരുന്ന റോയി 2018ൽ വിരമിച്ച ശേഷം മന്ത്രാലയത്തിനു കീഴിൽ ഉപദേഷ്ടാവായി പ്രവർത്തിക്കുകയായിരുന്നു. 3 വർഷമാണ് കാലാവധി.
സംസ്ഥാന വനം– വന്യജീവി വകുപ്പിൽ ചീഫ് കൺസർവേറ്ററായും മൂന്നാർ ഇരവികുളം ദേശീയ ഉദ്യാനം ഉൾപ്പെടുന്ന മൂന്നാർ ഡിവിഷൻ വൈൽഡ് ലൈഫ് വാർഡനായും പ്രവർത്തിച്ചിട്ടുണ്ട്. തിരുവല്ല നിരണം കുറിച്ചിയത്ത് കുടുംബാംഗമാണ്.
തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ച സംസ്ഥാന സർക്കാർ നോമിനിയെ ഗവർണർ പുറത്താക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചിരുന്നു. തുടർന്നു ഗവർണർ കിരൺ ബേദിയുടെ നിർദേശത്തെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ പദവിയിലേക്ക് അപേക്ഷ ക്ഷണിക്കുകയായിരുന്നു.
Content highlights: Roy P Thomas Puducherry election commissioner