പ്ലസ് വൺ ഓൺലൈൻ ക്ലാസ് നവംബർ 2 മുതൽ
തിരുവനന്തപുരം ∙ പ്ലസ് വൺ ഓൺലൈൻ ക്ലാസുകൾ നവംബർ രണ്ടിനു കൈറ്റ് വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും. സമയം രാവിലെ 9.30 മുതൽ 10.30 വരെ. സമയപരിമിതി മൂലം ഹയർ സെക്കൻഡറിയിലെ ചില വിഷയങ്ങളും എൽപി

തിരുവനന്തപുരം ∙ പ്ലസ് വൺ ഓൺലൈൻ ക്ലാസുകൾ നവംബർ രണ്ടിനു കൈറ്റ് വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും. സമയം രാവിലെ 9.30 മുതൽ 10.30 വരെ. സമയപരിമിതി മൂലം ഹയർ സെക്കൻഡറിയിലെ ചില വിഷയങ്ങളും എൽപി, യുപി ഭാഷാവിഷയങ്ങളും അവധിദിനങ്ങളിലേക്കു മാറ്റും.
ചാനലിലെ ക്ലാസുകൾ ഇനിമുതൽ വിഡിയോ ഓൺ ഡിമാൻഡ് രൂപത്തിൽ firstbell.kite.kerala.gov.in എന്ന പോർട്ടലിൽ ലഭിക്കുമെന്ന് കൈറ്റ് സിഇഒ കെ.അൻവർ സാദത്ത് അറിയിച്ചു.