സോളർ പീഡനക്കേസ്: അനിൽ കുമാറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
തിരുവനന്തപുരം∙ സോളർ പീഡനക്കേസുമായി ബന്ധപ്പെട്ടു മുൻ മന്ത്രി എ.പി.അനിൽ കുമാറിനെ ക്രൈംബ്രാഞ്ച് ഉടൻ ചോദ്യം ചെയ്യും. പരാതിക്കാരിയുടെ മൊഴിയെടുപ്പും കൊച്ചി മരടിലെ ഹോട്ടലിലെ തെളിവെടുപ്പും ക്രൈംബ്രാഞ്ച് ഇതിനകം പൂർത്തിയാക്കി | AP Anil Kumar | Malayalam News | Manorama Online

തിരുവനന്തപുരം∙ സോളർ പീഡനക്കേസുമായി ബന്ധപ്പെട്ടു മുൻ മന്ത്രി എ.പി.അനിൽ കുമാറിനെ ക്രൈംബ്രാഞ്ച് ഉടൻ ചോദ്യം ചെയ്യും. പരാതിക്കാരിയുടെ മൊഴിയെടുപ്പും കൊച്ചി മരടിലെ ഹോട്ടലിലെ തെളിവെടുപ്പും ക്രൈംബ്രാഞ്ച് ഇതിനകം പൂർത്തിയാക്കി.
സോളർ കേസിലെ പരാതിക്കാരിയുടെ കത്തിലെ ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിൽ 14 യുഡിഎഫ് നേതാക്കൾക്കെതിരെയാണു പീഡനക്കേസ് എടുത്തിരിക്കുന്നത്. പീഡന പരാതിയിൽ തെളിവില്ലെങ്കിൽ സാമ്പത്തിക തട്ടിപ്പിനു കേസെടുക്കാനും വിജിലൻസ് നീക്കമുണ്ട്.