കോതമംഗലം പള്ളിക്കേസ്: അപ്പീൽ ഇന്നു പരിഗണിക്കും
കൊച്ചി ∙ കോതമംഗലം മാർ തോമാ ചെറിയപള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് സഭാ അധികൃതർക്കു കൈമാറണമെന്ന സിംഗിൾ ജഡ്ജിയുടെ ഉത്തരവു ചോദ്യം ചെയ്തുള്ള അപ്പീൽ ഡിവിഷൻ ബെഞ്ച് ഇന്നു പരിഗണിക്കാൻ മാറ്റി. | Kothamangalam Church case | Manorama News

കൊച്ചി ∙ കോതമംഗലം മാർ തോമാ ചെറിയപള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് സഭാ അധികൃതർക്കു കൈമാറണമെന്ന സിംഗിൾ ജഡ്ജിയുടെ ഉത്തരവു ചോദ്യം ചെയ്തുള്ള അപ്പീൽ ഡിവിഷൻ ബെഞ്ച് ഇന്നു പരിഗണിക്കാൻ മാറ്റി.
മുൻ ഉത്തരവിന് ആധാരമായ സുപ്രീംകോടതിയുടെ ‘കെ. എസ്. വർഗീസ് കേസ്’ വിധി കോതമംഗലം പള്ളിക്കു ബാധകമല്ലെന്നു കാണിച്ച് ഇടവകാംഗങ്ങളും യാക്കോബായ സഭാ വിശ്വാസികളുമായ തൃക്കാരിയൂർ സ്വദേശി എം. കെ. മത്തായി തുടങ്ങിയവർ നൽകിയ അപ്പീലാണു കോടതിയിൽ.
ഓർത്തഡോക്സ് സഭയിലെ വികാരി ഫാ. തോമസ് പോൾ റമ്പാൻ സമർപ്പിച്ച ഹർജിയിൽ 2019 ഡിസംബർ 3നു സിംഗിൾ ജഡ്ജി പുറപ്പെടുവിച്ച ഉത്തരവാണു ചോദ്യം ചെയ്യുന്നത്.
English Summary: Kothamangalam Church case