തിരുവനന്തപുരം ∙ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കൂളുകൾ ഒഴികെയുള്ള തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങൾ, ട്യൂഷൻ സെന്ററുകൾ, കംപ്യൂട്ടർ സെന്ററുകൾ, നൃത്ത വിദ്യാലയങ്ങൾ എന്നിവ നിയന്ത്രണങ്ങളോടെ തുറക്കാൻ സർക്കാർ അനുമതി നൽകി.... Tution center kerala open, Tution center Kerala, School reopen, dance school reopen kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കൂളുകൾ ഒഴികെയുള്ള തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങൾ, ട്യൂഷൻ സെന്ററുകൾ, കംപ്യൂട്ടർ സെന്ററുകൾ, നൃത്ത വിദ്യാലയങ്ങൾ എന്നിവ നിയന്ത്രണങ്ങളോടെ തുറക്കാൻ സർക്കാർ അനുമതി നൽകി. ക്ലാസ് മുറികളുടെ ശേഷിയുടെ 50% അല്ലെങ്കിൽ പരമാവധി 100 പേരേ പാടുള്ളൂ.

സ്കൂളുകൾ ഉടൻ തുറക്കില്ല

ADVERTISEMENT

വിദ്യാഭ്യാസ സ്ഥാപനങ്ങളും കലാലയങ്ങളും തുറക്കണമോയെന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ക്രമാനുഗതമായി കുറയുന്ന സാഹചര്യം തുടരുകയാണെങ്കിൽ, പൊതുപരീക്ഷ എഴുതേണ്ട ഉയർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്കായി തുറക്കണമോയെന്ന കാര്യം പരിഗണിക്കും. ചെറിയ ക്ലാസുകളിൽ ഈ അധ്യയന വർഷമാകെ ഓൺലൈൻ വഴി പഠനം പൂർത്തിയാക്കാനാണു സാധ്യത. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2021 ആദ്യത്തോടെ ക്ലാസുകൾ പുനരാരംഭിക്കുന്നതു പരിശോധിക്കുന്നുണ്ട് – മുഖ്യമന്ത്രി പറഞ്ഞു.

ശനിയാഴ്ചകളിൽ ബാങ്ക് തുറക്കും

ADVERTISEMENT

കോവിഡ് പശ്ചാത്തലത്തിൽ ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകിയത് ഒഴിവാക്കി. അടുത്ത മാസം മുതൽ ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച ബാങ്ക് പ്രവർത്തിക്കും. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലെ അവധി തുടരും. 

Content highlights: Tution centers to open in Kerala