കൊല്ലം ∙ പൊലീസ് നിയമ ഭേദഗതി വിഷയത്തിൽ നിലപാട് ആവർത്തിച്ചു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. സർക്കാരിന്റെ നയപരമായ കാര്യങ്ങൾ സിപിഎമ്മിൽ ചർച്ച ചെയ്തു തന്നെയാണു തീരുമാനിക്കാറുള്ളതെന്നും | Kerala Police Act Amendment | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ പൊലീസ് നിയമ ഭേദഗതി വിഷയത്തിൽ നിലപാട് ആവർത്തിച്ചു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. സർക്കാരിന്റെ നയപരമായ കാര്യങ്ങൾ സിപിഎമ്മിൽ ചർച്ച ചെയ്തു തന്നെയാണു തീരുമാനിക്കാറുള്ളതെന്നും പൊലീസ് നിയമ ഭേദഗതി വേണ്ടത്ര ചർച്ച ചെയ്യാൻ കഴിയാതെ പോയതാണ് അപാകതയ്ക്കു കാരണമെന്നും അദ്ദേഹം പ്രസ് ക്ലബ്ബിന്റെ സംവാദത്തിൽ പറഞ്ഞു. 

സർക്കാരിന്റെ ദൈനംദിന കാര്യങ്ങൾ പാർട്ടിയിൽ ചർച്ച ചെയ്യുക പ്രായോഗികമല്ല. നയപരമായ കാര്യങ്ങൾ ചർച്ച ചെയ്യും. പൊലീസ് നിയമ ഭേദഗതി വിഷയത്തിൽ പാർട്ടിയിൽ വേണ്ടത്ര ചർച്ച ചെയ്യാൻ കഴിയാതിരുന്നതിനു സർക്കാരിനെ കുറ്റപ്പെടുത്താനാകില്ല. അതു മുഖ്യമന്ത്രിയുടെ തെറ്റുമല്ലെന്നു ബേബി പറഞ്ഞു. 

ADVERTISEMENT

എം. ശിവശങ്കറിനെതിരെ ആദ്യം നടപടി എടുത്തതു മുഖ്യമന്ത്രിയാണ്. കേസിൽ പ്രതിയാകുന്നതിനു മുൻപു തന്നെ സസ്പെൻഡ് ചെയ്തു. ഇടതു സർക്കാർ ഉദ്യോഗസ്ഥർക്കു കൂടുതൽ സ്വാതന്ത്ര്യം നൽകാറുണ്ട്. അതു  ദുരുപയോഗം ചെയ്യുകയായിരുന്നു ശിവശങ്കർ. മുഖ്യമന്ത്രി സ്വേച്ഛാധിപതിയല്ലെന്നും ബേബി പറഞ്ഞു.

English Summary: M.A. Baby again criticizes way of bringing police act amendment

Show comments