വി.പി.ജോയി ചീഫ് സെക്രട്ടറി ആയേക്കും
തിരുവനന്തപുരം ∙ വിശ്വാസ് മേത്ത അടുത്ത ഫെബ്രുവരി 28നു വിരമിക്കുന്ന ഒഴിവിൽ വി.പി.ജോയിയെ ചീഫ് സെക്രട്ടറിയായി നിയമിച്ചേക്കും. അദ്ദേഹത്തിന്റെ സേവനം വിട്ടുനൽകണമെന്നാവശ്യപ്പെട്ടു കേന്ദ്രത്തിനു കത്തെഴുതാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം ∙ വിശ്വാസ് മേത്ത അടുത്ത ഫെബ്രുവരി 28നു വിരമിക്കുന്ന ഒഴിവിൽ വി.പി.ജോയിയെ ചീഫ് സെക്രട്ടറിയായി നിയമിച്ചേക്കും. അദ്ദേഹത്തിന്റെ സേവനം വിട്ടുനൽകണമെന്നാവശ്യപ്പെട്ടു കേന്ദ്രത്തിനു കത്തെഴുതാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
ജോയി ഇപ്പോൾ കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ സുരക്ഷ, ഏകോപനം എന്നിവയുടെ ചുമതലയുള്ള സെക്രട്ടറിയാണ്. നാഷനൽ അതോറിറ്റി ഓൺ കെമിക്കൽ വെപ്പൺസ് കൺവൻഷന്റെ ചെയർമാൻ സ്ഥാനവും വഹിക്കുന്നു.
കേന്ദ്രാനുമതി ലഭിച്ചാൽ ജോയി കേരളത്തിലേക്കു മടങ്ങും. തുടർന്നു 2023 ജൂൺ 30 വരെ ചീഫ് സെക്രട്ടറി പദവിയിൽ തുടരാം.