കേസരിയുടെ ജീവചരിത്രം പുറത്തിറക്കി
തിരുവനന്തപുരം ∙ എം.കെ.സാനു രചിച്ച കേസരി എ. ബാലകൃഷ്ണപിള്ളയുടെ ജീവചരിത്രം ‘കേസരി – ഒരു കാലഘട്ടത്തിന്റെ സ്രഷ്ടാവ്’ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു. ഒരു കാലഘട്ടത്തിലെ ധൈഷണിക ജീവിതത്തെ നയിച്ചയാളാണു | MK Sanu | Malayalam News | Manorama Online

തിരുവനന്തപുരം ∙ എം.കെ.സാനു രചിച്ച കേസരി എ. ബാലകൃഷ്ണപിള്ളയുടെ ജീവചരിത്രം ‘കേസരി – ഒരു കാലഘട്ടത്തിന്റെ സ്രഷ്ടാവ്’ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു. ഒരു കാലഘട്ടത്തിലെ ധൈഷണിക ജീവിതത്തെ നയിച്ചയാളാണു കേസരിയെന്ന് അടൂർ പറഞ്ഞു. മലയാളസാഹിത്യത്തിന്റെ ആരോഗ്യകരമായ വികാസത്തെയാണു കേസരി പ്രതിനിധീകരിക്കുന്നതെന്ന് എം.കെ.സാനു അഭിപ്രായപ്പെട്ടു.
എം.കെ.സാനുവിന്റെ ജീവചരിത്രരചനാ പരമ്പരയിൽ 15–ാമത്തേതാണിത്. മനോരമ ബുക്സാണ് പ്രസാധകർ. ഓൺലൈനായും മനോരമ ഏജന്റുമാർ മുഖേനയും പുസ്തകം ലഭിക്കും.