തിരുവനന്തപുരം∙ കോവിഡ് ബാധിതയായി മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കവി സുഗതകുമാരിയുടെ ആരോഗ്യനില അതീവ ഗുരുതരം. ഒരു തവണ ഹൃദയാഘാതവുമുണ്ടായി. നേരത്തേ ഹൃദയ സംബന്ധമായ അസുഖമുള്ളതിനാൽ... Sugathakumari covid, Sugathakumari health, Sugathakumari hospitals,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോവിഡ് ബാധിതയായി മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കവി സുഗതകുമാരിയുടെ ആരോഗ്യനില അതീവ ഗുരുതരം. ഒരു തവണ ഹൃദയാഘാതവുമുണ്ടായി. നേരത്തേ ഹൃദയ സംബന്ധമായ അസുഖമുള്ളതിനാൽ ഇതു ഹൃദയത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചതായി ഡോക്ടർമാർ അറിയിച്ചു. വൃക്കകളുടെ പ്രവർത്തനവും തകരാറിലാണ്. ശ്വാസകോശത്തെ ആദ്യം തന്നെ ബാധിച്ചതിനാൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ശ്വസനം നിലനിർത്തുന്നത്. ശരീരം മരുന്നുകളോടു പ്രതികരിക്കുന്നില്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. 

Content highlights: Sugathakumari health

ADVERTISEMENT