തൊഴിൽനിയമത്തിലെ ഏകപക്ഷീയ വ്യവസ്ഥയെ എതിർക്കും: ബിഎംഎസ്
കൊച്ചി ∙ രാജ്യത്തെ തൊഴിൽനിയമങ്ങൾ പരിഷ്കരിക്കേണ്ടതാണെങ്കിലും കേന്ദ്രം ഏകപക്ഷീയമായി നടപ്പാക്കിയ തൊഴിലാളി വിരുദ്ധ വ്യവസ്ഥകൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നു ബിഎംഎസ് ദേശീയ അധ്യക്ഷൻ ഹിരണ്മയ് പാണ്ഡേ. എന്നാൽ, തൊഴിലാളികളുടെ ശമ്പളം ഓർഡിനൻസ് വഴി പിടിച്ചെടുത്ത സംസ്ഥാന സർക്കാരിനെതിരെ പ്രതികരിക്കാൻ സിഐടിയുവോ

കൊച്ചി ∙ രാജ്യത്തെ തൊഴിൽനിയമങ്ങൾ പരിഷ്കരിക്കേണ്ടതാണെങ്കിലും കേന്ദ്രം ഏകപക്ഷീയമായി നടപ്പാക്കിയ തൊഴിലാളി വിരുദ്ധ വ്യവസ്ഥകൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നു ബിഎംഎസ് ദേശീയ അധ്യക്ഷൻ ഹിരണ്മയ് പാണ്ഡേ. എന്നാൽ, തൊഴിലാളികളുടെ ശമ്പളം ഓർഡിനൻസ് വഴി പിടിച്ചെടുത്ത സംസ്ഥാന സർക്കാരിനെതിരെ പ്രതികരിക്കാൻ സിഐടിയുവോ എഐടിയുസിയോ തയാറുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ബിഎംഎസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പാണ്ഡേ.
ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയകുമാർ അധ്യക്ഷത വഹിച്ചു. മുൻ ദേശീയ അധ്യക്ഷൻ സി.കെ.സജി നാരായണൻ, ദേശീയ സെക്രട്ടറി വി.രാധാകൃഷ്ണൻ, ആർഎസ് എസ് പ്രാന്തകാര്യവാഹ് പി.ഗോപാലൻകുട്ടി, ക്ഷേത്രീയ സംഘടനാ സെക്രട്ടറിമാരായ എസ്.ദൊരൈരാജ്, സി.വി.രാജേഷ്, ജനറൽ സെക്രട്ടറി എം.പി.രാജീവൻ എന്നിവർ പ്രസംഗിച്ചു. സമ്മേളനം ഇന്നു സമാപിക്കും. സംഘടനാ തിരഞ്ഞെടുപ്പു നടത്തും.