ബെംഗളൂരു ∙ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയെ മൂത്രാശയ രോഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു ശസ്ത്രക്രിയ നടത്തിയേക്കുമെന്ന് സഫ മെഡിക്യൂർ ആശുപത്രി ഡോക്ടർമാർ അറിയിച്ചു. കടുത്ത പ്രമേഹ രോഗിയായ അദ്ദേഹത്തിന്റെ | madani | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയെ മൂത്രാശയ രോഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു ശസ്ത്രക്രിയ നടത്തിയേക്കുമെന്ന് സഫ മെഡിക്യൂർ ആശുപത്രി ഡോക്ടർമാർ അറിയിച്ചു. കടുത്ത പ്രമേഹ രോഗിയായ അദ്ദേഹത്തിന്റെ രക്തത്തിൽ ക്രിയാറ്റിൻ അളവ് ക്രമാതീതമായി ഉയരുകയും വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്തതിനെ തുടർന്ന് 3 മാസമായി ചികിത്സ തേടിവരികയായിരുന്നു.

ബെംഗളൂരു സ്ഫോടനക്കേസിലെ 31-ാം പ്രതിയായ മഅദനിയെ 2010 ഓഗസ്റ്റ് 17നാണ് കൊല്ലം കരുനാഗപ്പള്ളി അൻവാർശേരിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. പ്രമേഹ ചികിത്സയ്ക്കായി 2014 ജൂലൈ 14നു സുപ്രീം കോടതി സോപാധിക ജാമ്യം അനുവദിച്ചു. അപ്പോൾ മുതൽ ബെംഗളൂരുവിലെ ഫ്ലാറ്റിൽ താമസിച്ചാണു ചികിത്സ തേടുന്നത്. അടിയന്തര സാഹചര്യങ്ങളിൽ കോടതിയുടെ അനുമതിയോടെ മാത്രമേ ബെംഗളൂരു വിടാവൂ എന്നാണു ജാമ്യവ്യവസ്ഥകളിലൊന്ന്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT