21 നദിക്ക് പേരിടാം, ആശയം നൽകാം
കേരളത്തിലെ മലിനമായ 21 നദികൾക്ക് പുതുജീവൻ നൽകാൻ ജല വിഭവ വകുപ്പിന്റെ സ്പെഷൽ പർപസ് വെഹിക്കിൾ ആയ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ(കിഡ്ക്) പദ്ധതിക്ക് രൂപം നൽകി. മുപ്പതോളം എൻജിനീയറിങ് കോളജുകളിലെ...Kerala rivers, Kerala river names, Kerala river news,

തിരുവനന്തപുരം ∙ കേരളത്തിലെ മലിനമായ 21 നദികൾക്ക് പുതുജീവൻ നൽകാൻ ജല വിഭവ വകുപ്പിന്റെ സ്പെഷൽ പർപസ് വെഹിക്കിൾ ആയ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ(കിഡ്ക്) പദ്ധതിക്ക് രൂപം നൽകി. മുപ്പതോളം എൻജിനീയറിങ് കോളജുകളിലെ വിദ്യാർഥികളെയും അധ്യാപകരെയും ഉൾപ്പെടുത്തിയാകും പദ്ധതി നടപ്പാക്കുക. അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിന്റെ മേൽനോട്ടത്തിലാണ് ഇത്.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദേശ പ്രകാരമാണിത്. നദി പുനരുജ്ജീവന യജ്ഞത്തിൽ ജനങ്ങൾക്കും പങ്കാളിയാകാം. ഇതിനായി പേരുകളും ആശയങ്ങളും അയയ്ക്കാമെന്ന് കിഡ്സ് എംഡി എൻ. പ്രശാന്ത് അറിയിച്ചു.
യുവതലമുറയെ ആകർഷിക്കുന്ന പേരാണ് വേണ്ടത്. ഇ–മെയിൽ: ngt.kiidc@gmail.com
Content Highlights: River rejuvenation Kerala