ന്യൂഡൽഹി ∙ കടന്നുപോയ വർഷത്തെക്കുറിച്ചും ‘ആത്മനിർഭർ’ ഭാരതത്തെക്കുറിച്ചും ‘മനോരമ ഇയർ ബുക്ക് 2021’ൽ താനെഴുതിയ ലേഖനം പ്രധാനമന്ത്രി നരേന്ദ്ര മോദി റീട്വീറ്റ് ചെയ്തു. ലേഖനത്തിന്റെ ലിങ്ക് പങ്കുവച്ചുള്ള മനോരമ ഓൺലൈനിന്റെ ട്വീറ്റാണ് പ്രധാനമന്ത്രി റീട്വീറ്റ് ...PM Narendra Modi

ന്യൂഡൽഹി ∙ കടന്നുപോയ വർഷത്തെക്കുറിച്ചും ‘ആത്മനിർഭർ’ ഭാരതത്തെക്കുറിച്ചും ‘മനോരമ ഇയർ ബുക്ക് 2021’ൽ താനെഴുതിയ ലേഖനം പ്രധാനമന്ത്രി നരേന്ദ്ര മോദി റീട്വീറ്റ് ചെയ്തു. ലേഖനത്തിന്റെ ലിങ്ക് പങ്കുവച്ചുള്ള മനോരമ ഓൺലൈനിന്റെ ട്വീറ്റാണ് പ്രധാനമന്ത്രി റീട്വീറ്റ് ചെയ്തത്.
ലേഖനത്തിൽ അദ്ദേഹം പറയുന്നതിങ്ങനെ – ‘ദുരിതങ്ങളുടെ വർഷമായി ചിലർ 2020നെ വിശേഷിപ്പിച്ചേക്കാം. എന്നാൽ നമ്മുടെ പൗരന്മാർക്കും സമൂഹത്തിനും രാജ്യത്തിനാകെയും ആന്തരിക കണ്ടെത്തലിന്റെ വർഷമാണ് 2020 എന്നു ഞാൻ വിശ്വസിക്കുന്നു.’ ഇന്ന് ഇന്ത്യ ലോകത്തിനു മുൻപാകെ ‘ഫാർമസി’യായി ഔന്നത്യത്തോടെ നിലകൊള്ളുകയാണെന്നും പറയുന്നു.
ലേഖനത്തിന്റെ പൂർണരൂപം വായിക്കാം
English Summary: PM Modi Writes Article on Aatmanirbhar Bharat in Manorama Year Book