പോത്താനിക്കാട്∙ 17 വർഷം മുൻപ് ഒളിവിൽ പോയ പീഡനക്കേസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇടുക്കി വണ്ണപ്പുറം മുള്ളൻകുത്തി വെളുത്തേടത്ത് അനീഷ് (39) ആണു പൊലീസ് പിടിയിലായത്. 2003ലുണ്ടായ കേസിൽ ജാമ്യമെടുത്ത ഇയാൾ ഒളിവിൽ പോകുകയായിരുന്നു. | Crime News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോത്താനിക്കാട്∙ 17 വർഷം മുൻപ് ഒളിവിൽ പോയ പീഡനക്കേസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇടുക്കി വണ്ണപ്പുറം മുള്ളൻകുത്തി വെളുത്തേടത്ത് അനീഷ് (39) ആണു പൊലീസ് പിടിയിലായത്. 2003ലുണ്ടായ കേസിൽ ജാമ്യമെടുത്ത ഇയാൾ ഒളിവിൽ പോകുകയായിരുന്നു. 

മൂന്ന് പ്രതികളുള്ള കേസിൽ ഒന്നാം പ്രതിയെ 10 വർഷം തടവിനു ശിക്ഷിച്ചിരുന്നു. മറ്റൊരു പ്രതിയുടെ കേസ് നടക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞിരുന്ന അനീഷ് കൊച്ചിയിലെത്തി സിനിമാ മേഖലയുമായി ബന്ധപ്പെട്ടു ജോലി ചെയ്യവേയാണ് ഇൻസ്പെക്ടർ നോബിൾ മാനുവലിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

ADVERTISEMENT

English Summary: Rape accused arrested after 17 years

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT