സമൂഹ മാധ്യമങ്ങളിലൂടെ മതസ്പർധ വളർത്തുന്ന പ്രചാരണം നടത്തിയെന്ന കേസിൽ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി.ബാബു (53) അറസ്റ്റിൽ. ഹലാൽ മുദ്രണം ചെയ്ത ഭക്ഷണം ബഹിഷ്കരിക്കണമെന്നു യുട്യൂബ് ചാനലിലൂടെ ആഹ്വാനം ചെയ്തതുമായി ബന്ധപ്പെട്ട...RV Babu, RV Babu Hindu Aikya Vedi, Hindu Aikya Vedi kearala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പറവൂർ ∙ സമൂഹ മാധ്യമങ്ങളിലൂടെ മതസ്പർധ വളർത്തുന്ന പ്രചാരണം നടത്തിയെന്ന കേസിൽ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി.ബാബു (53) അറസ്റ്റിൽ. ഹലാൽ മുദ്രണം ചെയ്ത ഭക്ഷണം ബഹിഷ്കരിക്കണമെന്നു യുട്യൂബ് ചാനലിലൂടെ ആഹ്വാനം ചെയ്തതുമായി ബന്ധപ്പെട്ട‌ു കഴിഞ്ഞ ദിവസം പൊലീസ് ബാബുവിനെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു.

ചേരാനല്ലൂരിൽ ജോലി ചെയ്യുന്ന സ്ഥലത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. 8നു മജിസ്ട്രേട്ട് കോടതിയിൽ ഹാജരാകണമെന്ന നിർദേശത്തോടെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അറസ്റ്റിനെതിരെ ഹിന്ദു ഐക്യവേദി പ്രവർത്തകർ പ്രകടനം നടത്തി.

ADVERTISEMENT

Content Highlights: Hindu Aikya Vedi leaders RV Babu arrested

ADVERTISEMENT

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT