ആർടിപിസിആർ പരിശോധന: മാർഗനിർദേശം പുതുക്കി
തിരുവനന്തപുരം ∙ ആർടിപിസിആർ കോവിഡ് പരിശോധനയ്ക്കുള്ള മാർഗനിർദേശങ്ങൾ പുതുക്കി. സർക്കാർ ലാബുകളുടെ ശേഷിക്കപ്പുറം ആളുകൾ പരിശോധനയ്ക്കെത്തിയാൽ അവരെ അംഗീകൃത സ്വകാര്യ ലാബുകളിലേക്ക് അയയ്ക്കാം. വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധന

തിരുവനന്തപുരം ∙ ആർടിപിസിആർ കോവിഡ് പരിശോധനയ്ക്കുള്ള മാർഗനിർദേശങ്ങൾ പുതുക്കി. സർക്കാർ ലാബുകളുടെ ശേഷിക്കപ്പുറം ആളുകൾ പരിശോധനയ്ക്കെത്തിയാൽ അവരെ അംഗീകൃത സ്വകാര്യ ലാബുകളിലേക്ക് അയയ്ക്കാം. വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധന നടത്തുന്നവർക്ക് നിരക്കായ 448 രൂപ സർക്കാർ തിരികെ നൽകും. 24 മണിക്കൂറിനകം ഫലം ലഭ്യമാക്കണം.
എയർപോർട്ട്, കണ്ടെയ്ൻമെന്റ് സോണുകൾ, ക്ലസ്റ്ററുകൾ, ജോലി സ്ഥലങ്ങൾ, പ്രൈമറി കോണ്ടാക്ട് ഉള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മൊബൈൽ ലാബ് സേവനം ലഭ്യമാക്കും. 448 രൂപ മാത്രമേ വാങ്ങാൻ പാടുള്ളൂ.
English Summary: Covid RTPCR test guidelines