ചീഫ് സെക്രട്ടറിയായി ഡോ.വി.പി.ജോയി
തിരുവനന്തപുരം∙ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വി.പി. ജോയി ചുമതലയേറ്റു. ഡോ. വിശ്വാസ് മേത്ത വിരമിച്ച ഒഴിവിലാണ് നിയമനം. 1987 ബാച്ച് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന് 2023 ജൂൺ 30 വരെ കാലാവധിയുണ്ട്. വിശ്വാസ് മേത്ത, പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ, അഡീഷനൽ ചീഫ് സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം∙ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വി.പി. ജോയി ചുമതലയേറ്റു. ഡോ. വിശ്വാസ് മേത്ത വിരമിച്ച ഒഴിവിലാണ് നിയമനം.
1987 ബാച്ച് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന് 2023 ജൂൺ 30 വരെ കാലാവധിയുണ്ട്. വിശ്വാസ് മേത്ത, പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ, അഡീഷനൽ ചീഫ് സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.
ഡോ.വിശ്വാസ് മേത്ത ഇന്ന് ചുമതലയേൽക്കും
സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മിഷണർ ആയി ഇന്ന് ചുമതലയേൽക്കും. രാവിലെ 10ന് രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. വിൻസൻ എം.പോൾ കാലാവധി പൂർത്തിയാക്കിയ ഒഴിവിലാണ് നിയമനം.