നയതന്ത്ര ബാഗേജിൽ സ്വർണക്കടത്ത് ആസൂത്രണം ചെയ്ത പ്രവാസികളിൽ ഒരാൾ അറിയപ്പെടുന്ന സംഘപരിവാറുകാരനല്ലേ? സ്വർണക്കടത്തു പോലുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങൾ തടയേണ്ടത് കസ്റ്റംസ് അല്ലേ? തിരുവനന്തപുരം വിമാനത്താവളം കേന്ദ്ര സർക്കാരിന്റെ സമ്പൂർണ നിയന്ത്രണത്തിലല്ലേ? ബിജെപി അധികാരത്തിൽ വന്നതു മുതൽ തിരുവനന്തപുരം വിമാനത്താവളം സ്വർണക്കടത്തിന്റെ ഹ | Kerala Assembly Election | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നയതന്ത്ര ബാഗേജിൽ സ്വർണക്കടത്ത് ആസൂത്രണം ചെയ്ത പ്രവാസികളിൽ ഒരാൾ അറിയപ്പെടുന്ന സംഘപരിവാറുകാരനല്ലേ?

∙ സ്വർണക്കടത്തു പോലുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങൾ തടയേണ്ടത് കസ്റ്റംസ് അല്ലേ?

ADVERTISEMENT

∙ തിരുവനന്തപുരം വിമാനത്താവളം കേന്ദ്ര സർക്കാരിന്റെ സമ്പൂർണ നിയന്ത്രണത്തിലല്ലേ?

∙ ബിജെപി അധികാരത്തിൽ വന്നതു മുതൽ തിരുവനന്തപുരം വിമാനത്താവളം സ്വർണക്കടത്തിന്റെ ഹബ്ബായത് എങ്ങനെ?

∙ സ്വർണക്കടത്ത് നിയന്ത്രിക്കുന്നതിൽ താങ്കളുടെ മന്ത്രിസഭയിലെ ഒരു സഹമന്ത്രിക്കു വ്യക്തിപരമായ നേതൃ പങ്കാളിത്തമുണ്ടെന്നത് അറിയാത്തതാണോ?

∙ സ്വർണക്കടത്തിനു തടസ്സം വരാതിരിക്കാൻ തിരുവനന്തപുരം എയർപോർട്ടിൽ സംഘപരിവാറുകാരായവരെ വിവിധ ചുമതലകളി‍ൽ നിയമിച്ചതു ബോധപൂർവമല്ലേ?

ADVERTISEMENT

∙ കള്ളക്കടത്തിനു പിടികൂടപ്പെട്ട ചിലരെ പ്രത്യേക താൽപര്യമെടുത്തു ഡപ്യൂട്ടേഷനിൽ തിരുവനന്തപുരത്ത് എത്തിച്ചതിനു പിന്നിൽ ആരാണു പ്രവർത്തിച്ചത്?

∙ അന്വേഷണം അമിത്ഷായ്ക്കു വേണ്ടപ്പെട്ടവരിൽ എത്തുന്നുവെന്നു കണ്ടപ്പോഴല്ലേ കേസിന്റെ ദിശ തിരിച്ചു വിട്ടത്?

∙ നയതന്ത്ര ബാഗേജല്ല എന്നു പറയാൻ പ്രതിയെ പ്രേരിപ്പിച്ച വ്യക്തി താങ്കളുടെ പാർട്ടിയുടെ ചാനലിന്റെ മേധാവിയല്ലേ?

∙ സ്വർണം കൊടുത്തയച്ച ആളെ 8 മാസമായി ചോദ്യം ചെയ്തോ? 

ADVERTISEMENT

∙ കള്ളക്കടത്ത് സ്വർണം വാങ്ങിയവരിലേക്ക് അന്വേഷണം എത്തിയോ?

∙ പ്രതിയെ മുഖ്യമന്ത്രിയുടെ പേരു പറയാൻ നിർബന്ധിക്കുന്നു എന്നുപറഞ്ഞ ശബ്ദരേഖ പുറത്തു വന്നതു ശ്രദ്ധയിലില്ലേ?

∙ ശബ്ദരേഖയിലുള്ളത് തന്റെ ശബ്ദമാണ് എന്ന് ഇതേ പ്രതി ജയിൽ അധികൃതർക്ക് എഴുതിക്കൊടുത്തത് അറിഞ്ഞിട്ടില്ലേ?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT