വടകരയിൽ രമയോ വേണുവോ?
കോഴിക്കോട്∙ രമയോ വേണുവോ എന്ന് ആശയക്കുഴപ്പം; വടകര മണ്ഡലത്തിലെ ആർഎംപി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത് നാളത്തേക്കു മാറ്റി. സ്ഥാനാർഥിയെ ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.

കോഴിക്കോട്∙ രമയോ വേണുവോ എന്ന് ആശയക്കുഴപ്പം; വടകര മണ്ഡലത്തിലെ ആർഎംപി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത് നാളത്തേക്കു മാറ്റി. സ്ഥാനാർഥിയെ ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ യുഡിഎഫ് പിന്തുണ സംബന്ധിച്ച ചില ആശയക്കുഴപ്പങ്ങൾ യോഗത്തിലുയർന്നു. കെ.കെ.രമയെ സ്ഥാനാർഥിയാക്കിയാലേ പിന്തുണയ്ക്കൂ എന്നായിരുന്നു യുഡിഎഫ് നിലപാട്. എന്നാൽ പിന്തുണ ആർഎംപിയെ അറിയിച്ച യുഡിഎഫ് നേതാക്കളാരും ഇങ്ങനെയൊരു ഉപാധി മുന്നോട്ടുവച്ചിരുന്നില്ല. സംസ്ഥാന സെക്രട്ടറി എൻ.വേണുവിനെ സ്ഥാനാർഥിയാക്കാൻ സംസ്ഥാന കമ്മിറ്റി നേരത്തേ തീരുമാനമെടുക്കുകയും ചെയ്തു. യുഡിഎഫ് പിന്തുണയിൽ വ്യക്തത വരുത്തിയ ശേഷമേ ഇനി സ്ഥാനാർഥിയെ പ്രഖ്യാപിക്കൂ.
English Summary: KK Rema or N Venu, RMP candidate for Vadakara seat