യുഡിഎഫ് സ്ഥാനാർഥി അരിതാ ബാബുവിന് കെട്ടിവയ്ക്കാനുള്ള തുകയുമായി നടൻ സലിംകുമാർ. ഇന്നലെ അരിത നാമനിർദേശപത്രിക നൽകുമ്പോൾ സാക്ഷിയായി സലിംകുമാറുമുണ്ടായിരുന്നു. സലിംകുമാറിന്റെ കാലുതൊട്ടു വന്ദിച്ച ശേഷമാണ് അരിത പത്രിക സമർപ്പിച്ചത്....Kerala Elections, Kerala Election latest News, Malayalam Election News, Malayalam Election Updates

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കായംകുളം ∙ യുഡിഎഫ് സ്ഥാനാർഥി അരിതാ ബാബുവിന് കെട്ടിവയ്ക്കാനുള്ള തുകയുമായി നടൻ സലിംകുമാർ. ഇന്നലെ അരിത നാമനിർദേശപത്രിക നൽകുമ്പോൾ സാക്ഷിയായി സലിംകുമാറുമുണ്ടായിരുന്നു. സലിംകുമാറിന്റെ കാലുതൊട്ടു വന്ദിച്ച ശേഷമാണ് അരിത പത്രിക സമർപ്പിച്ചത്.

അരിതയുടെ ജീവിതം അറിഞ്ഞപ്പോൾ തന്റെ പഴയകാലം ഓർത്തെന്നും അങ്ങനെയാണ് ഹൈബി ഈഡൻ എംപി വഴി അരിതയുമായി സംസാരിച്ചതെന്നും സലിംകുമാർ പറഞ്ഞു.

ADVERTISEMENT

‘പഠനകാലം മുതലേ പശുക്കളെ പരിപാലിക്കുകയും വീടുകളിൽ പാൽ എത്തിക്കുകയും ചെയ്യുന്ന അരിതയുടെ ജീവിതകഥ എന്നെ സമാനമായ അനുഭവം ഓർമിപ്പിച്ചു. അങ്ങനെ തന്നെയാണ് ഞാനും ജീവിച്ചത്. വീട്ടിൽ മൂന്നുനാലു പശുക്കൾ ഉണ്ടായിരുന്നു. പഠിക്കുന്ന സമയത്ത് വീടുകളിലും ഹോട്ടലുകളിലും പാൽ കൊണ്ടുപോയി കൊടുക്കുമായിരുന്നു’ – സലിംകുമാർ പറഞ്ഞു.

Content Highlights: Salim Kumar helps Aritha Babu