കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലെയും ജയസാധ്യത വ്യക്തമാക്കുന്ന 'കേരളം ആർക്കൊപ്പം?' പ്രീ–പോൾ സർവേ ഫലം ഇന്നു മുതൽ ബുധനാഴ്ച വരെ രാത്രി 8ന് മനോരമ ന്യൂസ് ചാനലിൽ. ഭൂരിപക്ഷം നേടുന്ന മുന്നണി, ലഭിക്കുന്ന സീറ്റ്, ജില്ലാ–സംസ്ഥാന തല വോട്ടുവിഹിതം, മുഖ്യമന്ത്രിയാകാൻ യോഗ്യതയാർക്ക്...Kerala Elections, Kerala Election latest News, Malayalam Election News, Malayalam Election Updates

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലെയും ജയസാധ്യത വ്യക്തമാക്കുന്ന 'കേരളം ആർക്കൊപ്പം?' പ്രീ–പോൾ സർവേ ഫലം ഇന്നു മുതൽ ബുധനാഴ്ച വരെ രാത്രി 8ന് മനോരമ ന്യൂസ് ചാനലിൽ. ഭൂരിപക്ഷം നേടുന്ന മുന്നണി, ലഭിക്കുന്ന സീറ്റ്, ജില്ലാ–സംസ്ഥാന തല വോട്ടുവിഹിതം, മുഖ്യമന്ത്രിയാകാൻ യോഗ്യതയാർക്ക് തുടങ്ങിയ ചോദ്യങ്ങൾക്ക് സർവേ ഉത്തരം നൽകും. തിരഞ്ഞെടുപ്പ് ഗവേഷണ രംഗത്ത് പ്രശസ്തരായ വിഎംആർ ആണ് സർവേ നടത്തിയത്.

Content Highlights: Manorama pre poll survey 2021